ഒരു മിനുട്ടുകൊണ്ട് വയറ് ശുദ്ധിയാകും ഒരു ഗ്ലാസ്‌ ഇത്…

ആരോഗ്യകരമായ ശീലങ്ങള്‍ നാം വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് എപ്പോഴും ആരോഗ്യകരം. ആരോഗ്യത്തിന്റെ അടിസ്ഥാനം നമ്മുടെ അടുക്കളയാണെന്നും പറയാം. അതിരാവിലെ വെറുംവയറ്റില്‍ ആരോഗ്യകരമായ ശീലങ്ങള്‍ തുടങ്ങണമെന്നാണ് പറയുക. ഇതാകും ശരീരത്തില്‍ ഏറ്റവും വേഗം പിടിയ്ക്കുന്നതും. എന്നാല്‍ രാവിലെ മാത്രമല്ല, രാത്രി ശീലങ്ങളും ഈ ഗുണം നല്‍കുന്നവയാണ്.

രാത്രിയില്‍ ഭക്ഷണം ലഘുവായി നേരത്തെ കഴിയ്ക്കുക, നേരത്തെ കിടക്കുക തുടങ്ങിയവ ആരോഗ്യകരമായ ശീലങ്ങളില്‍ പെടുന്നു. ഇതുപോലെ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന ചില പാനീയങ്ങളുടെ പോലെ രാത്രി ചില പാനീയങ്ങള്‍ കുടിച്ചു കിടന്നാലും ഗുണമുണ്ടാകും.

പ്രത്യേകിച്ചും ദഹന പ്രശ്‌നങ്ങള്‍ കാരണം രാത്രിയില്‍ ഉറക്കം പോകുന്ന പലരുമുണ്ട്. അസിഡിറ്റ, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിന്‌ ഇത്‌ ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌ പെപ്‌റ്റിക്‌ അള്‍സര്‍ വഴിയുണ്ടാകുന്ന ഗ്യാസ്‌ട്രിക്‌ മ്യൂകോസല്‍ നാശം തടയാന്‍.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PATHOOS KITCHEN

Comments are closed.