Restaurant രുചിയില്‍ 😋😋 വീട്ടിലെ ചേരുവകള്‍ ചേര്‍ത്ത് വളരെ എളുപ്പത്തില്‍ ഒരു മുട്ടകറി 👌👌

Restaurant രുചിയില്‍ 😋😋 വീട്ടിലെ ചേരുവകള്‍ ചേര്‍ത്ത് വളരെ എളുപ്പത്തില്‍ ഒരു മുട്ടകറി 👌👌 വീട്ടിലെ ചേരുവകള്‍ ചേര്‍ത്ത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന രുചികരമായ ഒരു മുട്ടകറി ആണ് ഇത്. ഊണിന്റെ കൂടെയും ചപ്പാത്തി, അപ്പം, പൊറോട്ട എന്നിവയുടെ കൂടെയും ഏറ്റവും നല്ല കോമ്പിനേഷന്‍ ആണ് ഈ മുട്ടകറി. മുട്ടകറി തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  • മുട്ട – 5 Nos
  • സവാള – 3 Nos
  • തക്കാളി – 3 Nos
  • പച്ചമുളക് – 2 Nos
  • കറിവേപ്പില
  • ഇഞ്ചി പേസ്റ്റ് – 1 tbsp
  • വെളുതുള്ളി പേസ്റ്റ് – ½ tbsp
  • മഞ്ഞള്‍പൊടി – ¼ tsp
  • മുളക്പൊടി – 1 tbsp
  • മല്ലിപൊടി – 1 ½ tsp
  • ഗരംമസാലപൊടി – 1/2 tsp
  • ഓയില്‍
  • ഉപ്പ്

ഇത്രേം ചേരുവകള്‍ റെഡി ആക്കിട്ടു വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ.👌👌

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen

Comments are closed.