നൂലുപോലെ പൈപ്പിൽ നിന്ന് വെള്ളം വരുന്നുള്ളൂ…? ഇങ്ങനെ ചെയ്‌താൽ നല്ല സ്പീഡിൽ വെള്ളം വരും…

നൂലുപോലെ പൈപ്പിൽ നിന്ന് വെള്ളം വരുന്നുള്ളൂ…? ഇങ്ങനെ ചെയ്‌താൽ നല്ല സ്പീഡിൽ വെള്ളം വരും… മിക്യവരുടെയും വീട്ടിലെ പ്രേശ്നമാണ് പൈപ് കുറച്ചു കാലം കഴിഞ്ഞാൽ വെള്ളം നൂലുപോലെ വരുന്ന അവസ്ഥ. നിങ്ങളും പലപ്പോളും ഈ പ്രെശ്നം നേരിട്ടുണ്ടാകും. ഇതിനായി നമ്മുക്ക് ചില ടിപ്പുകൾ ഉണ്ട്.

അത്യം നമ്മൾ നമ്മുടെ ടാങ്ക് നല്ലപോലെ ക്ലീൻ ചെയ്യണം. ടാങ്കിൽ അഴുക്കും ചളിയും അടിഞ്ഞുകൂടുന്നത് വഴി വെള്ളത്തിന്റെ വേഗത കുറയും. അപ്പോൾ നമ്മൾ അത്യം വാട്ടർ ടാങ്ക് നല്ലപോലെ ക്ലീൻ ചെയ്ത ശേഷം പൈപ്പ് കൂടെ ക്ലീൻ ചെയ്യണം.

നമ്മുടെ പൈപ്പിന്റെ അഗ്രഭാഗത്ത് ഒരു ഓപ്പണിങ് ഉണ്ട്.ഇത് ഊരിയെടുത്ത ശേഷം നല്ലപോലെ ബ്രെഷ് കൊണ്ടോ മറ്റോ ക്ലീൻ ചെയ്യുക. ശേഷം ഫിറ്റ് ചെയ്തുകഴിഞ്ഞാൽ വെള്ളം നല്ല സ്പീഡിൽ വരുന്നത് കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Grandmother Tips

Comments are closed.