മൂക്കിലെ ദശ വളർച്ച പൂർണ്ണമായി മാറ്റിയെടുക്കാൻ ഈ പച്ചമരുന്ന് ഉപയോഗിച്ചാൽ മതി…

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ് മൂക്കിലെ ദശ. മൂക്കിലേയും അതിനടുത്തുള്ള വായു അറകളായ സൈനസുകളുടെയും അന്തർഭാഗം ആവരണം ചെയ്‌തിരിക്കുന്ന നേർത്ത സ്തനങ്ങളിൽ നീർക്കെട്ടുണ്ടാകുന്ന അവസ്ഥ.

അലർജി, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റു ഘടകങ്ങളും ചിലരിൽ അലർജിയുണ്ടാക്കുന്നു. ഇടയ്ക്കിടെയുള്ള തുമ്മൽ, ജലദോഷം, മൂക്കടപ്പ് എന്നിവ ഇതിന്റെ ഫലമുണ്ടാകുന്നു. തന്മൂലം സൈനസുകളുടെ ആവരണത്തിൽ നീർക്കെട്ടുണ്ടാകുകയും ഭാവിയിൽ ദശവളർച്ച ഉണ്ടാകുകയും ചെയ്യുന്നു. ഇടയ്ക്കിടെയുള്ള ജലദോഷം, വായു അറകളിലെ പഴുപ്പ് എന്നിവയും ദശവളർച്ചയ്ക്ക് കാരണമാകാറുണ്ട്.

ആസ്ത്മ, ആസ്പിരിൻ ഗുളികകളോടുള്ള അലർജി, ശ്വാസകോശരോഗങ്ങൾ, ജനിതകരോഗങ്ങളായ സിസ്റ്റിക്ക് ഫൈബ്രോസിസ് തുടങ്ങിയവ മൂക്കിലെ ദശയുമായി ബന്ധപെട്ടു കാണപ്പെടുന്ന അസുഖങ്ങളാണ്. മൂക്കടപ്പ്, മണം അറിയാനുള്ള ശേഷിക്കുറവ്, ജലദോഷം, തുമ്മൽ, തലവേദന, മൂക്കിന് പുറകിൽ ,തൊണ്ടയിലൂടെ കഫം ഇറങ്ങി വരിക, വായ് തുറന്ന് ശ്വസിക്കൽ, കൂർക്കം വലി, മൂക്കിനകത്ത് തിളങ്ങുന്ന മുന്തിരിക്കുല പോലുള്ള നീല കലർന്ന തൂവെള്ളയോ , ഇളം ചുവപ്പ് നിറത്തിലോ ഉള്ള ദശകൾ ഇവ രോഗലക്ഷണങ്ങളാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Home tips by Pravi

Comments are closed.