പറമ്പിൽ വെറുതെ വളരുന്ന ഇ ചെടിക്കു ഇത്രയും ഗുണങ്ങളോ…

രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് കാട്ടപ്പ, ശീമക്കൊങ്ങിണി, നാറിക്കാട്, നാറ്റപ്പൂച്ചെടി എന്നെല്ലാം അറിയപ്പെടുന്ന നരിപ്പൂച്ചി. അമേരിക്കൻ മിൻറ്, ബുഷ് മിൻറ്, ചാൻ, ഹോർഹൌണ്ട്, പിഗ്നട്ട്, സ്റ്റിങ്കിംഗ് റോജർ, വൈൽഡ് സ്പൈക്നാർഡ് എന്നെല്ലാം പേരുകളുണ്ട്.

കുരു വെള്ളത്തിലിട്ട് കുടിക്കാൻ പറ്റുന്ന ഒരു പാനീയം ഉണ്ടാക്കാറുണ്ടത്രേ. ഔഷധഗുണങ്ങളുള്ള ഈ ചെടി ഒരു കീടനാശിനി ആയും ഉപയോഗിക്കാം. അമേരിക്കയിൽ പലയിടത്തും ഇത് ഒരു അധിനിവേശസസ്യമായി കരുതപ്പെടുന്നു. ഇല വാറ്റിയെടുത്താൽ കിട്ടുന്ന രാസവസ്തുവിന് സൂക്ഷ്മജീവികളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

ഔഷധഗുണങ്ങളുള്ള ഈ ചെടി ഒരു കീടനാശിനി ആയും ഉപയോഗിക്കാം. ഇല വാറ്റിയെടുത്താൽ കിട്ടുന്ന രാസവസ്തുവിന് സൂക്ഷ്മജീവികളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ശേഖരിച്ച് നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി നാറ്റപ്പൂച്ചെടിയുടെ നാരുമായി ചേര്‍ത്ത് ഇത് പത്തിരട്ടി വെള്ളവുമായി ചേര്‍ത്ത് തളിക്കാം. പയര്‍പ്പേനിനെ നിയന്ത്രിക്കാന്‍ ഇതു സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. easy tips4u

Comments are closed.