നരച്ച മുടി വെറും 2 മിനിറ്റിൽ കറുപ്പിക്കാം.!! ഈ ഇല മതി മുടി മുഴുവൻ കറുപ്പിക്കാൻ; ഇതറിഞ്ഞാൽ നിങ്ങൾ ഇനി ഡൈ കൈ കൊണ്ട് തൊടില്ല.!! | Natural Hair Dye Tip Malayalam

Natural Hair Dye Tip Malayalam : ഇന്ന്, പ്രായഭേദമന്യേ മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കുന്നത്. ചെറുപ്പത്തിൽ തന്നെ ഇതിനായി ഹെയർ ഡൈ ഉപയോഗിച്ചു തുടങ്ങിയാൽ അത് മറ്റ് പല വിധത്തിലും ദോഷം ചെയ്യും. അതുകൊണ്ട് തന്നെ പലരും മൈലാഞ്ചി ഉപയോഗിക്കാറുണ്ട്.

എന്നാൽ മൈലാഞ്ചിക്ക് പുറമെ മുടി കറുപ്പിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന എണ്ണകളുടെ മിശ്രിതം ഇതാ. ഈ മിശ്രിതം ഉണ്ടാക്കാൻ നിങ്ങൾക്ക് വേണ്ടത് വെളിച്ചെണ്ണ, ഇൻഡിഗോ പൗഡർ, നെല്ലിക്കപ്പൊടി, പനിക്കൂർക്കാ ഇല എന്നിവയാണ്. ഈ മിശ്രിതം തയ്യാറാക്കാൻ, ഒരു പാത്രത്തിൽ വെളിച്ചെണ്ണയുടെ നാലിലൊന്ന് എടുക്കുക. ശേഷം ഒരു ടീസ്പൂൺ നെല്ലിക്കപ്പൊടി ചേർക്കുക.

അതേ അളവിൽ നിലാമാരി പൊടി എണ്ണയിൽ ചേർക്കണം. എന്നിട്ട് ഒരു സ്പൂൺ കൊണ്ട് എണ്ണ ഇളക്കേണ്ടതാണ്. കട്ടകൾ ഉണ്ടാകാതിരിക്കാൻ നോക്കണം. എന്നിട്ട് സ്റ്റൗ കത്തിച്ച് ഒരു വലിയ പാത്രത്തിൽ നിറയെ വെള്ളം തിളപ്പിക്കുക. വെള്ളം അൽപ്പം ചൂടാകുമ്പോൾ, തയ്യാറാക്കിയ എണ്ണ കൂട്ട് അതിലേക്ക് ഇറക്കി വെക്കുക. എണ്ണ കട്ടിയാകാൻ തുടങ്ങുമ്പോൾ, ഈ എണ്ണ മിശ്രിതത്തിലേക്ക് രണ്ടോ മൂന്നോ പാനികുർക്ക ഇല ചേർക്കുക. ഇത് നല്ലതുപോലെ എണ്ണയിൽ പിടിച്ച് വന്നാൽ തീ അണക്കാം.

എണ്ണ ചൂടു മാറിയ ശേഷം തലയിൽ തേയ്ക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്താൽ മുടി നരച്ചാലും കറുപ്പ് നിറമാകും. ഈ എണ്ണ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കെമിക്കൽ ഷാംപൂ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് ആഗ്രഹിച്ച ഫലം നൽകിയേക്കില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Rate this post