ഡോക്ടർ പറഞ്ഞു തന്ന സൂത്രം.!! തൈരിന്റെ കൂടെ ഇത് ചേർത്താൽ നരച്ച മുടി കട്ട കറുപ്പാവും; കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ കറുപ്പിക്കാം.!! | Natural Hair Dye Using Curd

Natural Hair Dye Using Curd : ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. തലയിൽ വിചിത്രമായ നരച്ച രോമങ്ങൾ കണ്ടാൽ ഉടൻ തന്നെ ഇവരിൽ ഭൂരിഭാഗവും കെമിക്കൽസ് അടങ്ങിയ ഹെയർ ഡൈകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. കെമിക്കൽ ഹെയർ ഡൈകളുടെ ദീർഘകാല ഉപയോഗം പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രകൃതിദത്ത ചേരുവകളിൽ നിന്ന് ഹെയർ ഡൈ വീട്ടിൽ ഉണ്ടാക്കാം എന്ന് വിശദമായി നോക്കാം. ഒരു ടീസ്പൂൺ ആവണക്കെണ്ണ, ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, കാൽ കപ്പ് തൈര്, രണ്ട് ടീസ്പൂൺ നിലാമാരി പൊടി എന്നിവയാണ് ഈ രീതിയിൽ ഹെയർ ഡൈ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

ആദ്യം ഒരു പാൻ എടുത്ത് അതിൽ ആവണക്കെണ്ണ ഒഴിക്കുക. ശേഷം കാപ്പിപ്പൊടിയും തൈരും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇത് കുറച്ച് നേരം റസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം നിലാമാരി പൊടി ചേർത്ത് നന്നായി ഇളക്കുക. ഇത് ഒരു ദിവസം മുഴുവൻ ഇങ്ങനെ വെക്കുക.

നല്ല തണുപ്പ് ഉളവാക്കുന്ന വസ്തുക്കൾ ആണ് കൂടുതലായും നമ്മൾ ഈ മിശ്രിതത്തിൽ ചേർത്തിരിക്കുന്നത്. അതിനാൽ നീരുവീഴ്ച ഉള്ള ഏതൊരാളും കുറച്ച് സമയം ഉപയോഗത്തിന് ശേഷം ഹെയർ മാസ്ക് കഴുകുന്നത് നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാത്തവർ ഏറെ നേരം ഹെയർ മാസ്‌ക് ഇട്ട ശേഷം കഴുകിയാൽ മതിയാകും. ദിവസങ്ങളോളം തുടർച്ചയായി ഈ മാസ്ക് തലയിൽ പുരട്ടിയാൽ മുടി നരയ്ക്കുന്ന പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.