വെരിക്കോസ് വെയിൻ മാറാൻ ഇതു തടവിയാൽ മതി…

സിരകളിലെ വാൽവുകളുടെ തകരാറ്​ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രേശ്നങ്ങളിൽ ഒന്നാണ്​ വെരിക്കോസ്​ വെയിൻ. ആയുർവേദത്തിൽ സിരജ ഗ്രന്ഥി എന്നാണ്​ ഇത്​ അറിയപ്പെടുക. ഭൂഗുരുത്വ ബലത്തെ അതിജീവിച്ച്​ ഹൃദയത്തിലേക്ക്​ അശുദ്ധരക്തത്തെ കൊണ്ട്​ പോകുന്നത്​ സിരകളാണ്​. എന്നാൽ, സിരകളിലെ വാൽവുകൾ തകരാറിലാവുന്നതോടെ രക്തം തങ്ങിനിന്ന്​ രക്തക്കുഴലുകൾ തടിച്ച്​ വീർക്കാനിടയാക്കും.

വെരിക്കോസ്​ വെയിനിനിടയാക്കുന്ന പ്രധാന ഘടകം പാരമ്പര്യമാണ്​. കൂടുതൽ സമയമുള്ള നിൽപ്പ്​, അമിതവണ്ണം തുടങ്ങി വെരിക്കോസ്​ വെയിനിനിടയാക്കുന്ന മറ്റ്​ ഘടകങ്ങളെ​ക്കാൾ രോഗം വരാൻ പാരമ്പര്യത്തി​​​​െൻറ സ്വാധീനം വളരെക്കൂടുതൽ ആണ്​. പുരുഷന്മാരിലും സ്​ത്രീകളിലും വെരിക്കോസ്​ വെയിൻ ഉണ്ടാകാറുണ്ട്​. സിരപൊട്ടി രക്തസ്രാവം ഉണ്ടാവുക, പഴുപ്പ്​ ഉണ്ടാവുക തുടങ്ങിയ സങ്കീർണതകൾക്കിടയാക്കുന്നത്​ തടിച്ച്​ വീർത്ത്​ എഴുന്ന്​ നിൽക്കുന്ന വലിയ സിരകളാണ്​വെരിക്കോസ്​ വെയിനിനെപ്പറ്റി ആശങ്കപ്പെടുന്നവരും ഇത്തരം സിരകൾ ഉള്ളവരാണ്​.

എന്നാൽ, ചർമത്തിനടിയിൽ പടർന്ന്​ കിടക്കുന്ന സൂക്ഷ്​മ സിരകളിലുണ്ടാകുന്ന വെരിക്കോസ്​ വെയിനും അത്യന്തം അപകടകാരിയാണ്​. പാദങ്ങളിൽ ഉണ്ടാകുന്ന മാരകമായ കരിയാത്ത വ്രണങ്ങൾക്ക്​ പ്രധാന കാരണം ചെറു സിരകളിലുണ്ടാകുന്ന വെരിക്കോസ്​ വെയിനനാണ്​. ചർമത്തിനടിയിൽ സൂക്ഷ്​മ സിരകളിൽ ചിലന്തിവല പോലെ പടരുന്ന സ്​പൈഡർ വെയിൻ, റെറ്റിക്കുലർ വെയിൻ തുടങ്ങിയ വെരിക്കോസ്​ വെയിനുകൾ വ്രണങ്ങൾ രൂപം കൊള്ളുന്നതിനും രക്തസ്രാവത്തിനുമിടയാക്കാറുണ്ട്​.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Lillys Natural Tips

Comments are closed.