കാമുകനൊപ്പം നയൻ‌താര കൊച്ചിയിൽ.. കുറച്ചു ദിവസം അമ്മക്കൊപ്പം നാട്ടിൽ

തെന്നിത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര.. മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നയൻതാരയും കാമുകൻ വിഘ്നേശ് ശിവനും നാട്ടിൽ അമ്മക്കൊപ്പം കുറച്ചു ദിവസം ചെലവഴിക്കാൻ വന്നിരിക്കുകയാണ്.. താരങ്ങൾ ഒന്നിച്ചുള്ള സെൽഫി ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.. ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ഇവർ കൊച്ചിയിൽ വന്നിറിങ്ങിയ ചിത്രങ്ങളാണ്..

തുടർന്ന് നയൻതാര മലയാളത്തിൽ അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും, കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.