നമ്മുടെ അരികിലെ വിലയുള്ള ഈ ചെടിയെ നമുക്കു മാത്രം അറിയില്ല

ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദത്തില്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് ഔഷധസസ്യങ്ങള്‍ക്കുള്ളത്. പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ബന്ധം അഭ്യേമാണ്. നമുക്കുചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നവയാണ്.

കേരളത്തിലെ വനപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും, പാതയോരങ്ങളിലും വീട്ടുവളപ്പുകളിലും ധാരാളം ഔഷധസസ്യങ്ങള്‍ ഉണ്ടായിരുന്നു. സ്വാഭാവിക വാസസ്ഥല നാശവവും പ്രകൃതിയില്‍ നിന്നു ഔഷധ സസ്യങ്ങളുടെ അശാസ്ത്രീയമായ ശേഖരണവും, നഗരവല്‍ക്കരണവും മൂലം ഇവയില്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചിലതു വംശനാശത്തിന്‍റെ ഭീക്ഷണിയിലുമാണ്.


ഇന്ന് നിങ്ങൾക്ക് പരിചയപെടുതുന്നത് നമ്മുടെ അരികിലെ വിലയുള്ള ഒരു ചെടിയെ ആണ്. ഇതിനെ നമുക്ക് മാത്രം അറിയില്ല. നനവുള്ള ഇടങ്ങളിലും നെൽവയലുകളിലും അരുവികളുടെ തീരങ്ങളിലും കാണുന്ന ഒരു ഏകവർഷ കുറ്റിച്ചെടിയാണ് നീലവേള അഥവാ ആര്യവേള. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. കൂടുതൽ അറിയാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebeecommon beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.