നെല്ലിക്കയിട്ട വെള്ളം മഞ്ഞൾ ചേർത്ത് കുടിച്ചാൽ..

പച്ചമഞ്ഞളും നെല്ലിക്കയും ആരോഗ്യത്തിനു ഏറെ ഗുണങ്ങൾ നല്കുന്നതാണ്. ചുറ്റും രോഗങ്ങൾ നിറഞ്ഞ ലോകത്താണ് എന്ന് നമ്മൾ ജീവിക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ഇത്തരത്തിലുള്ള മഹാരോഗങ്ങൾക്ക് വഴിയൊരുക്കി. നമ്മുടെ തൊടിയിലും പറമ്പിലും ഉള്ള ചില ഒറ്റമൂലികൾക്ക് ഇത്തരം അവസ്ഥകളെ മാറ്റി നിർത്താനുള്ള കഴിവുണ്ടെന്ന് നമുക്കിപ്പോഴും അറിയില്ല എന്നതാണ് സാരം.

അല്‍പം പച്ചമഞ്ഞളും പച്ച നെല്ലിക്കയുടെ നീരും തുല്യമായി എടുത്ത് നന്നായി മിക്‌സ് ചെയ്യണം. അതിനു ശേഷം ഇതിലേക്ക് അല്‍പം ശുദ്ധമായ തേന്‍ ചേര്‍ക്കണം. ഇത് മൂന്നും നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം ഇത് വെറും വയറ്റില്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

നെല്ലിക്കയിട്ട വെള്ളം മഞ്ഞൾ ചേർത്ത് കുടിച്ചാൽ.. അല്‍പം ശ്രദ്ധിച്ചാല്‍ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ നമുക്ക് തരണം ചെയ്യാം. കൂടുതൽ ആരോഗ്യവിവരങ്ങളെക്കുറിച്ച് അറിയുവാനായി വീഡിയോ കണ്ടു നോക്കൂ..