രുചിയേറിയ നേന്ത്രപ്പഴം ഹൽവ ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋😋 എളുപ്പത്തിൽ ഉണ്ടാക്കാം ടേസ്റ്റിയായ നേന്ത്രപ്പഴം ഹൽവ 😋👌

രുചിയേറിയ നേന്ത്രപ്പഴം ഹൽവ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 എളുപ്പത്തിൽ ഉണ്ടാക്കാം ടേസ്റ്റിയായ ഒരു നേന്ത്രപ്പഴം ഹൽവ 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. നേന്ത്രപ്പഴം – 1 kg
  2. ശർക്കര – 300 gm
  3. നെയ്യ് – 1/2 കപ്പ്‌
  4. പഞ്ചസാര – 1/4 കപ്പ്‌
  5. ഏലക്കായപ്പൊടി -1 ടീസ്പൂൺ
  6. കശുവണ്ടി,മുന്തിരി – ആവശ്യത്തിന്

ഇത്രയും ചേരുവകളാണ് തിന്നാലും മതിവരാത്ത നേന്ത്രപ്പഴം ഹൽവ തയ്യാറാക്കാനായിട്ട് ആവശ്യമുള്ളത്. ഈ കുറഞ്ഞ ചേരുവകൾ കൊണ്ട് എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഹൽവ തയ്യാറാക്കുന്നത് എന്ന് താഴെ കാണുന്ന വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmas thalassery recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Reshmas thalassery recipes

Comments are closed.