കൊതിയൂറും നെയ്ച്ചൊർ അരി കുഴായാതെ അടിക്ക് പിടിക്കാതെ പെർഫെക്റ്റ് ആയി ഉണ്ടാക്കാൻ ഇതുപോലെ ചെയ്തു നോക്കൂ…

നെയ്ച്ചോർ ഇതുവരെ ഉണ്ടാക്കിയിട്ട് ശെരി ആവുനില്ലെ എന്ന ഇത് പോലെ ഉണ്ടാക്കി നോക്കൂ. നെയ്ച്ചോർ ഉണ്ടാക്കാൻ ഉള്ള ടിപ്സ് ആണ് ഞാൻ ഇവിടെ കാണിച്ചു തരുന്നത്.അരി കുഴഞ്ഞു പോകത്തെയും,അടിക്കുപിടിക്കത്തെയും നെയ്ച്ചോർ ഉണ്ടാക്കാം.അതിനു വേണ്ടി കുറച്ച് കാരൃങൾ ശ്രദ്ധിച്ചാൽ മതി. അത് എന്തൊക്കെ ആണെന്ന് ഞാൻ പറഞ്ഞു തരാം. കൂടാതെ പെർഫെക്റ്റ് ആയിട്ട് ഉള്ളി ബിരിയാണിക്ക് വേണ്ടി ഫ്രൈ ചെയ്യുന്നത് എങ്ങനെ എന്നും കാണിച്ചു തരുന്നുണ്ട്. ഉള്ളി ഫ്രൈ cheiythu ചെയ്തു എടുക്കുമ്പോൾ ഒട്ടും കരിയാതെ എണ്ണ പിടിക്കാതെ നല്ല ക്രിസ്പി ആയിട്ട് വറുത്ത് എടുക്കാനുള്ള ടിപ്സ് കൂടെ ഉണ്ട്.

ഉണ്ടാക്കി എടുക്കുന്ന വിധം നോക്കാം.വിഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്. ജീരകസല അരി അല്ലെങ്കിൽ വയനാടൻ കയമ ഇതൊക്കെ ആണ് ബിരിയാണിക്ക്,നെച്ചൊരിന് നല്ലത്.ഞാൻ ഇവിടെ ജീരകശല അരി ആണ് എടുക്കുന്നത്. 2 cup അരി ആണ് എടുത്തത്.2 cup അരി നന്നായി കഴുകി എടുക്കണം.അത് 5 മിൻ വെള്ളത്തിൽ പൊതിർത്‌ വെക്കണം.അതിനു ശേഷം വെള്ളം കളഞ്ഞ് എടുക്കൻ വേണ്ടി ഒരു അരിപ്പയിൽ ഇട്ടു കൊടുക്കാം.
ഇനി നമുക്ക് ഉള്ളി ഫ്രൈ ചെയ്തു എടുക്കാം.ഉള്ളി നേരിയത് ആയിട്ട് വേണം കട്ട് ചെയ്തു എടുക്കാൻ.തിളച്ച എണ്ണയിൽ ഇട്ട് കൊടുത്ത് ഫ്രൈ ചെയ്യാം.കുറച്ച് കുറച്ച് ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തു എടുക്കണം.

അത് ഒരു tissue പേപ്പറിലെ മാറ്റി വെക്കാം. ഇനി അണ്ടി പരിപ്പ്, കിസ്മിസ് ഇതൊക്കെ വറുത്ത് എടുക്കാം. അടുത്തതായി ഒരു പൻ സ്റ്റൗ വെച്ച് കൊടുക്കാം. അതിലേക്ക് 4 cup വെള്ളം ഒഴിച്ച് കൊടുക്കാം. അതിലേക്ക് ഉപ്പ്, ബിരിയാണി മസാല സ്പൈസസ് ഒക്കെ ചേർത്ത് കൊടുക്കാം. ലെമൺ ജ്യൂസ് കൂടി ചേർക്കാം. ലെമൺ ജ്യൂസ് അരി ഒട്ടി പിടിക്കാതിരിക്കാൻ നല്ലതാണ്. 1 tbsp നെയ് കൂടി ചേർക്കാം. കുറച്ച് ക്യാരറ്റ്, മല്ലി ഇല ചേർക്കാം. വള്ളം നന്നായി തിളച്ചു വരണം. തിളച്ചു വന്ന വെള്ളത്തിലേക്ക് അരി ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി അടച്ചു വെച്ച് 3 മിൻ ചെറിയ തീയിൽ വേവിക്കുക. വീണ്ടും അടപ് തുറന്നു ഇളക്കി കൊടുക്കുക.വെള്ളം വറ്റി വന്നിട്ടുണ്ട്. നമുക്ക് ചോറ് വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് അണ്ടിപരിപ്പ്, ഫ്രൈ ചെയ്ത ഉള്ളി ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ നമ്മൾ ചോറ് ഉണ്ടാക്കി. എല്ലാവരും ഇത് പോലെ ട്രൈ cheiythu ചെയ്തു നോക്കണം. ഉറപ്പായും nigalk ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.