ശ്രീനി കാണിക്കുന്നത് കണ്ട് ചിരിയടക്കാനാകാതെ നിലമോൾ

പേളിക്കും ശ്രീനിഷിനും വൻ ആരാധക വ്യൂഹം തന്നെ ഉണ്ട്.. പേളിമാണിയ്ക്കും ശ്രീനിഷിനുമൊപ്പം നിളയും എത്തിയതോടെ വാവ വിശേഷങ്ങളാണ് യൂട്യൂബ് വീഡിയോകളിൽ നിറയുന്നത്.. ഇരുവരും തങ്ങളുടെ വീഡിയോസ്, ഫോട്ടോസ് എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്.. എല്ലാം ട്രെൻഡിങ്ങുമാണ്. ഓരോ വീഡിയോയ്ക്കും ലക്ഷങ്ങളാണ് വ്യൂസ്..

പേളീ-ശ്രീനിഷ് വീഡിയോകളും , ഗര്‍ഭകാലത്തെ വിശേഷങ്ങളും എല്ലാം പേളി വീഡിയോകളിലൂടെ ആരാധകരിൽ എത്തിച്ചു. കുഞ്ഞ് എത്തിയതോടെ കുഞ്ഞിനും ഇപ്പോൾ ആരാധകർ ഏറെയാണ്.. ഇപ്പോൾ നിലയുടെ മനോഹരമായ ഒരു വീഡിയോ പേളി സൊസിലെ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്..

ഒരു പാവയെ ചലിപ്പിക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കുന്ന നിലമോളുടെ വീഡിയോ ആണത്.. അവളുടെ ചിരിയിൽ എന്റെ ഹൃദയ മിടിപ്പ് പോലും നിലച്ചു പോകുന്നു എന്നാണ് പേളി ക്യാപ്ഷൻ ഇട്ടിരിക്കുന്നത്.. ആ മനോഹരമായ വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine LifeCine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.