നിലവിളക്ക് കത്തിക്കുന്ന നേരത്ത് ഈ കാര്യങ്ങൾ പാടില്ല, ഒരിക്കലും ഗതി പിടിക്കില്ല…

നിലവിളക്ക് തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…! ഹൈന്ദവ വിശ്വാസ പ്രകാരം ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവരുടെ വീടുകളിൽ നിലവിളക്ക് കത്തിക്കലും നാമജപവും സാദാരണമാണ്. മാത്രവുമല്ല ഏതൊരു ചടങ്ങിനും നിലവിളക്കു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അഗ്നിയെ സാക്ഷി നിർത്തി ചെയ്യുന്നു എന്നതാണ് ഇതിലെ വിശ്വാസം…

എന്നാൽ പലയിടങ്ങളിലും നിലവിളക്ക് വെറും അലങ്കാര വസ്തു മാത്രം ആകുന്നുമുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം സന്ധ്യ സമയത്ത് നിലവിളക്കു തെളിയിക്കുന്നത് ലക്ഷ്മി സമേതനായ വിഷുവിനെയും അതിൽ ഇടുന്ന തിരികൾ ബ്രഹ്മാവിനെയും ലക്ഷിമിയും പ്രധിനിധാനം ചെയ്യുന്നതാണ്.

അതുകൊണ്ടാണ് രണ്ട് തിരി ചേർന്നു ഒരു തീനാളമായി ജ്വലിക്കേണ്ടത്. രാവിലെയാണെങ്കിൽ സൂര്യദേവനെ പ്രാർത്ഥിച്ചുകൊണ്ട് കിഴക്കോട്ട് തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നത്, സന്ധ്യ സമയത്ത് കിഴക്കോട്ടും പടിഞ്ഞാറും തിരിയിട്ട് കത്തിക്കുന്നൂ. വിശേഷ കാര്യങ്ങൾക്ക് അഞ്ചുതിരിയിട്ട് വിലക്ക് കൊളുത്തണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ABC MALAYALAM ONE

Comments are closed.