അമ്മയും മോളും തകർത്തടക്കി ഫോട്ടോഷൂട്ടിനിടെ

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് വന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി നിത്യദാസ്. പിന്നീട് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് ഇപ്പോൾ നടി നിത്യ ദാസ്. ഈയിടെ വനിത മാഗസിന് വേണ്ടിയുള്ള നിത്യദാസിന്റെയും മകൾ നൈനയുടെയും ഫോട്ടോഷൂട്ട് ഏറെ ശ്രെദ്ധേയമാകുന്നു. ഇതെന്തൊരു സാമ്യം എന്നാണ് ആരാധകർ പറയുന്നത്.

കുടുംബത്തോടൊപ്പമുള്ള നിത്യദാസിന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയും അഭിപ്രായങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. മകൾക്കൊപ്പം താരം ചെയ്യുന്ന വീഡിയോസ് നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.