നോൺ സ്റ്റിക്ക് പാത്രങ്ങൾ 10 കൊല്ലം ഉപയോഗിച്ചാലും പുതിയത് പോലെയിരിക്കും.. ഈ വീഡിയോ കാണൂ

ഇന്ന് എല്ലാവരും നോൺ-സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ്. പണ്ടൊക്കെ ആണെങ്കിൽ ഇരുമ്പ്, അലൂമിനിയം പാത്രങ്ങളായിരുന്നു കൂടുതൽ. നോൺ സ്റ്റിക്കാവുമ്പോൾ ഈസിയായി പാചകം ചെയ്യാനൊക്കെ കൂടുതൽ സഹായവുമാവുന്നു. നമ്മുടെ വീടുകളിലെ അടുക്കളയില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് നോണ്‍ സ്റ്റിക് പാത്രങ്ങള്‍. പാചകം ചെയ്യുന്നവ അടിയ്ക്ക് പിടിക്കാതിരിക്കാന്‍ ഗുണകരമാണെന്ന രീതിയിലാണ് ഇത് എല്ലാവരും ഉപയോഗിക്കുന്നത്.

നോണ്‍-സ്റ്റിക്ക് ചട്ടിയില്‍ കുക്ക് ചെയ്യാന്‍ ഒരുകാരണവശാലും അലൂമിനിയം-സ്റ്റീല്‍ തവികളും സ്‌പൂണും ഉപയോഗിക്കരുത്. തടികൊണ്ടുള്ള സ്‌പൂണും തവിയും ഉപയോഗിക്കുന്നതാണ് നോണ്‍-സ്റ്റിക്ക് ചട്ടികള്‍ കേടാതാകാതിരിക്കാന്‍ ഏറെ ഉത്തമം.പാചകത്തിന് ശേഷം നോണ്‍-സ്റ്റിക്ക് ചട്ടി വൃത്തിയാക്കുമ്പോള്‍ കട്ടിയില്ലാത്ത, സ്പോഞ്ച് ഉപയോഗിക്കുക. സോപ്പ് ഉപയോഗിച്ച് അമര്‍ത്താതെ തേച്ചെടുക്കുക. കഴുകിയ ശേഷം ചെറിയൊരു തുണിയെടുത്ത് എണ്ണയില്‍ മുക്കി ചെറുതായി തുടച്ചെടുക്കുക.


ആഹാരമില്ലാതെ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ചൂടാക്കരുത്. എത്ര കൊല്ലം മുമ്പ് ഉപയോഗിച്ച നോൺസ്റ്റിക് പാത്രമായാലും പുതിയത് പോലെ വെട്ടിത്തിളങ്ങാൻ ഇങ്ങനെ ചെയ്തു നോക്കു. നോൺ സ്റ്റിക് പാത്രം ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് എന്നും പുതിയതു പോലെ ഉപയോഗിക്കാൻ സാധിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali HealthKairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.