നോൺസ്റ്റിക് പാത്രത്തിന്റെ കോട്ടിങ് പോയോ.!? വിഷമിക്കേണ്ട ഇനി ഇങ്ങനെ ചെയ്‌തു നോക്കൂ; സൂപ്പർ ഐഡിയ തന്നെ.!! | Nonstic Pan Reuse Tip
Nonstic Pan Reuse Tip : ഇപ്പോൾ മിക്കവാറും എല്ലാ വീടുകളിലും മറ്റു പല പാത്രങ്ങളെ പോലെ തന്നെ കണ്ടു വരുന്ന ഒന്നാണ് നോൺസ്റ്റിക് പാത്രങ്ങൾ. പലരും ഇപ്പോൾ ഭക്ഷണങ്ങൾ എല്ലാം പാകം ചെയ്യാൻ ഇത് ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കാനുള്ള എളുപ്പവും കൊണ്ട് നടക്കുന്നതിനുള്ള സുഖവും തന്നെയാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ കാരണവും.
എന്നാൽ കുറച്ചു കാലം ഉപയോഗിച്ചാൽ പിന്നെ അവയിലെ കോട്ടിങ് ഇളകി പോകുന്ന ഒരു പ്രശ്നം കണ്ടുവരാറുണ്ട്. ഇവ അധികമായാൽ നമ്മൾ പത്രങ്ങൾ ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എങ്കിൽ ഇനി അത്തരം സദർഭങ്ങളിൽ ഇങ്ങനെ ചെയ്താൽ മതി. ഒരു സാൻഡ് പേപ്പർ ഉപയോഗിച്ചു ഉരച്ചെടുക്കുക.
മുഴുവനായി കോട്ടിങ് ഇളക്കി കളയണം. നന്നയി ഉരച്ചു വൃത്തിയാക്കിയ ശേഷം കോട്ടിങ് ഒട്ടു ഇല്ലെന്നു ഉറപ്പുവരുത്തണം. എങ്ങനെയാണെന്നു വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇനി കേടുവന്ന നോൺസ്റ്റിക് പത്രങ്ങൾ കളയണ്ട ഇങ്ങനെ ചെയ്തു നമുക്ക് ഉപയോഗിക്കാവുന്നതേ ഉള്ളു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.