വെറും 10 മിനുട്ടിൽ നുറുക്ക് ഗോതമ്പ് കൊണ്ട് പാലപ്പം 😋👌 ഇപ്പോൾ തന്നെ നോക്കൂ 👌👌 Nurukku Gothambu Paalappam
വെറും 10 മിനുട്ടിൽ നുറുക്ക് ഗോതമ്പ് കൊണ്ട് പാലപ്പം 😋👌 ഇപ്പോൾ തന്നെ നോക്കൂ 👌👌 ഇനി നുറുക്ക് ഗോതമ്പ് പാലപ്പം ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കാം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ വിശദമായി കാണിച്ചു തരുന്നുണ്ട്.

- നുറുക്ക് ഗോതമ്പ് 1 കപ്പ്
- ചിരകിയ തേങ്ങ 1കപ്പ്
- ചോറ് 1/2 കപ്പ്
- യീസ്റ്റ് 1 Tsp
- ഉപ്പു ആവശ്യത്തിന്
കഴുകി എടുത്ത നുറുക്ക് ഗോതമ്പും മറ്റു ചേരുവകളും മിക്സിയിൽ നന്നായി അരച്ചെടുക്കാം. ശേഷം ചൂടായ ചട്ടിയിൽ പാലപ്പം ചുട്ടെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: FAMILY TIME By STEPHY
Comments are closed.