പഴയ പാത്രം പുതിയ പാത്രം ആക്കി മാറ്റണോ? എല്ലാ അടുക്കളയിലും കാണാം കരിപിടിച്ച പത്രങ്ങൾ. എന്നും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇത്തരം പത്രങ്ങൾ വേഗം കറ പിടിക്കാൻ സാധ്യതയുണ്ട്. ഗ്യാസിൽ പാകം ചെയ്താലും നിരന്തരം ഉപയോഗം മൂലം കറ വരുന്നത് കാണാം.ഇത്തരത്തിൽ വരുന്ന അഴുക്ക് ഉറച്ചു വൃത്തിയാക്കുന്നതും പ്രയാസമാണ്.
അടുക്കളയിൽ ഉപയോഗിക്കുന്ന പത്രങ്ങളുടെ തിളക്കം മങ്ങുന്നതിനും ഇത് കാരണമാകുന്നു.ഇത്തരത്തിലുള്ള പത്രത്തിലെ അടി വശത്തെ കറകൾ എങ്ങനെ എളുപ്പം ക്ലീൻ ചെയ്യാം എന്ന് നമുക്ക് ഇന്ന് നോക്കിയാലോ?ഇത് ക്ലീൻ ചെയ്യാൻ രണ്ടു സാധങ്ങൾ മാത്രം മതി. എന്തൊക്കെയാണ് ഈ സാധനങ്ങൾ എന്നല്ലേ…?
എല്ലാവരുടെ അടുക്കളയിലും ഉണ്ടാകുന്ന വിനാഗിരിയും സോഡാ പൊടിയും ആണ് ഇവ. ഇനി എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം.അതിനായി ക്ലീൻ ചെയ്യണ്ട പത്രത്തിന്റെ അടിവശത്തു സോഡാ പൊടി ഇട്ടു കൊടുക്കണം.എന്നിട്ടു അതിലേക്കു വിനാഗിരി ഒഴിച്ച് കൊടുക്കണം.കുറച്ചു സമയത്തിന് ശേഷം ഒരു സ്ക്രബർ ഉപയോഗിചു ഇത് തുടച്ചെടുക്കാവുന്നതാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. E&E Creations
Comments are closed.