ചെറിയ ഉള്ളി അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം…!!

ചെറിയ ഉള്ളി അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം…!! ഉള്ളി കൃഷിയെ കുറിച്ചാണ് പറയുന്നത്. നമ്മുടെ വീട്ടമ്മമാർക്ക് ഒക്കെ വളരെ ഈസിയായി വീട്ടിലെ ആവശ്യത്തിനുള്ള ഉള്ളി കൃഷി അടുക്കള തോട്ടത്തിൽ ചെയ്യാവുന്നതാണ്. തമിഴ് നാട്ടിൽ നിന്നും വരുന്ന ഉള്ളി തന്നെ നമുക്ക് ഇതിനായി എടുക്കാവുന്നതാണ്.

ഇതുപോലെയുള്ള ഉള്ളി കൃഷി അടുക്കളത്തോട്ടത്തിൽ ചെയ്യാനായി എങ്ങനെയാണ് നടുന്നത് എന്ന് നോക്കാം. ഇവ രണ്ടു മാസക്കാലം കൊണ്ട് വിളവെടുക്കാം. ഞാനിവിടെ ഉള്ളി ഇട്ടിരിക്കുന്നത് പ്ലാസ്റ്റിക് ചാക്കിൽ ആണ്. ഉള്ളി കൃഷി ചെയ്യാൻ ആവശ്യമുള്ള ഗ്രോബാഗ് നമുക്ക് വീട്ടിലുണ്ടാക്കാം.

ഇതിന് ആവശ്യമായി 10 കിലോ ഭാരം തങ്ങുന്ന പ്ലാസ്റ്റിക് ചാക്ക്. വളരെ നാൾ നീണ്ടുനിൽക്കുന്ന ഒരു ഗ്ലോബ് തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് വളരെ ഈസിയായി ഇത് തയ്യാറാക്കുന്നത് എന്ന് അറിയണ്ടേ? ഈ വീഡിയോ കണ്ടു മനസ്സിലാക്കാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. SAN REM VlogS

Comments are closed.