ഉള്ളിത്തോലും ചകിരിയും വച്ച് ആരും ചെയ്യാത്ത സൂത്രം…!!

ഉള്ളിത്തോലും ചകിരിയും വച്ച് ആരും ചെയ്യാത്ത സൂത്രം…!! എല്ലാവർക്കും പുതിയ ഒരു ക്രാഫ്റ്റ് വീഡിയോയും ആയിട്ടാണ് ഈ ആർട്ടിക്കിൾ നിങ്ങൾക്കുമുന്നിൽ വന്നിട്ടുള്ളത്. വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. അതു നമ്മുടെ സബോളയുടെ തൊലി കൊണ്ടും ചകിരിനാര് കൊണ്ടും എല്ലാം ആണ്. ഈ ക്രാഫ്റ്റ് കുട്ടികൾക്കും മുതിർന്നവർക്കും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും.

വീട്ടിൽ വെറുതെയിരിക്കുന്ന സമയങ്ങളിൽ വളരെ ഭംഗിയുള്ള വസ്തുക്കൾ വച്ച് വീടുകൾ അലങ്കരിക്കാൻ ആയി നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. അങ്ങനെ ഒഴിവുസമയങ്ങൾ വളരെ മനോഹരമായി തന്നെ ചെലവഴിക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണ് നമ്മൾ ഇന്നിവിടെ ചെയ്യുന്നത്. അതിന് ആവശ്യമായ സാധനങ്ങൾ സബോളയുടെ തൊലിയും ചകിരിനാരും A4 ഷീറ്റുമാണ്.

സബോളയുടെ തൊലി റൗണ്ട് ഷേപ്പിൽ ഈ വീഡിയോയിൽ കാണുന്ന പോലെ കട്ട് ചെയ്ത് എടുക്കണം. ഇതിനായി ഇത്തിരി ക്ഷമ കൂടി വേണം. അതുപോലെതന്നെ ചകിരിനാരും ഇതുപോലെ തയ്യാറാക്കി എടുക്കണം.പിന്നെ എന്താണെന്നു നമ്മുക് വീഡിയോ കണ്ട് മനസിലാക്കിയാലോ…? ക്രാഫ്റ്റ് ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോ തികച്ചും ഇഷ്ടപെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRARTHANA’S FOOD & CRAFT

Comments are closed.