അടുക്കളയിൽ നിന്ന് ഒരുപിടി മുതിര മാത്രം മതി 100 ഇരട്ടി വിളവിന്..🌱

മനുഷ്യർ അവരുടെ ആവശ്യങ്ങൾക്കായി സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി.നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്.നമ്മുടെ പ്രധാന ഭക്ഷ്യ വിളകളിലൊന്നാണ് നെല്ല്.

കാലം മാറുന്നതിനനുസരിച്ചു കൃഷിയും മാറി.പാടങ്ങളിലും പറമ്പുകളിലും ഉണ്ടായിരുന്ന കൃഷി ഇപ്പോൾ നമ്മുടെ വീട്ടു മുറ്റത്തേക്കും മട്ടുപ്പാവിലേക്കും ചുരുങ്ങിയിരിക്കുന്നു.സ്വന്തം ആവസ്യത്തിനുള്ളത് മാത്രം കൃഷി ചെയ്യുക എന്ന രീതിയിലേക്ക് മനുഷ്യൻ മാറിയിരിക്കുന്നു.കൂടുതലായാലും കുറച്ചായാലും കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില കീട ശല്യങ്ങൾ നിയന്തിക്കാനുള്ള എളുപ്പ വഴികൾ ഇവിടെ പങ്കു വെക്കുന്നു..

അടുക്കളയിൽ നിന്ന് ഒരുപിടി മുതിര മാത്രം മതി 100 ഇരട്ടി വിളവിന്..🌱 കൂടുതൽ കൃഷി രീതികളെ കുറിച്ചറിയ്യാം.നിങ്ങളും ഈ വീഡിയോ കണ്ടുനോക്കൂ.ട്രൈ ചെയ്തു നോക്ക്കൂ.ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS KitchenPRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.