ഓട്ടു പാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഒരു സൂത്രം കാണിക്കട്ടെ…

ഓട്ടു പാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഒരു സൂത്രം കാണിക്കട്ടെ… നമ്മുടെ വീട്ടമ്മമാരുടെ ഏറ്റവും വലിയ തലവേദനകളിൽ ഒന്നാണ് ഓട്ടുപാത്രങ്ങൾ തേച്ചു വെളുപ്പിച്ചെടുക്കുക എന്നത്. എത്ര തേച്ചാലും ഒരു പുതുമയുടെ കളർ കിട്ടാതെ കരിപിടിച്ചപോലെയും ക്ലാവ് പിടിച്ച പോലെയും തന്നെ ഇരിക്കും ചിലതൊക്കെ. മാത്രമല്ല നമ്മുടെ അമ്പലങ്ങളിലും മറ്റും കത്തിക്കുന്ന വിളക്കുകളും ഏറെ പ്രയാസപ്പെട്ടാണ് കഴുകിയെടുക്കുന്നത്.

എന്നാൽ അത്രയധികം ബുദ്ധിമുട്ടാതെ ഈ തലവേദന എങ്ങനെ പരിഹരിക്കാം എന്ന് അറിയാമോ…? അതിനുള്ള ഒരു ഈസി ടിപ്പാണ് ഈ വീഡിയോയിലൂടെ ഇങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി മൂന്ന് സാധനങ്ങൾ ആവശ്യമാണ്. മൈദാ പൊടിയോ ആട്ട പൊടിയോ എടുക്കുക.അതിലേക്ക് കുറച്ച് ഉപ്പും വിനാഗിരിയും ചേർക്കുക.

ഏതെല്ലാം മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം നമ്മുടെ വിളക്കിലും കിണ്ടിയിലും മറ്റു ഓട്ടു പത്രങ്ങളിലും തേച്ചു വെക്കുക. പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിയെടുക്കുക. ഓട്ടുപാത്രത്തിലെ കറിയും കളവും എല്ലാം പൂർണമായി പോയിട്ടുണ്ടാകും. തീർച്ചയായും ഈ ഒരു ടിപ്പ് നിങ്ങൾക്ക് ഏറെ സഹായകമാകും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.