പാൽപ്പൊടി കൊണ്ട് നല്ല കട്ട തൈര് ഉണ്ടാക്കാം

തൈര് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒരു പാൽ ഉല്പന്നമാണ്. പലർക്കും ഊണിൻറെ കൂടെ തൈര് നിർബന്ധവും ആണ്. മുമ്പെല്ലാം നാം വീടുകളിൽ തന്നെയാണ് നമുക്കാവശ്യമുള്ള തൈര് ഉണ്ടാകാറുള്ളത്. എന്നാൽ നാം ഇന്ന് എല്ലാവരും ഉപയോഗിക്കുന്നത് കടകളിൽ നിന്നു വാങ്ങുന്ന പാക്കറ്റ് തൈരുകളാണ്.. വളരെ ശുദ്ധമായ തൈര് നമുക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം. അതിനു പാൽ തന്നെ വേണമെന്നില്ല. പാൽപ്പൊടി ഇരിപ്പുണ്ടോ വീട്ടിൽ, പാൽപ്പൊടി കൊണ്ടും നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കാം.

പാൽ ചൂട് ഉപയോഗിച്ച് ഉണക്കി നിർമ്മിച്ച പാൽ ഉൽ‌പന്നമാണ് പൊടിച്ച പാൽ അല്ലെങ്കിൽ പാൽ പൊടി. പാൽ ഉണക്കുന്നതിന്റ പ്രധാന ലക്ഷ്യം അത് കൂടുതൽ കാലം സംരക്ഷിക്കുക എന്നതാണ്. ദ്രാവക രൂപത്തിൽ ഉള്ള പാലിനേക്കാൾ വളരെ കൂടുതൽ ആയുസ്സ് ഉണ്ട് ഇതിന്, ഈർപ്പം കുറവായതിനാൽ ശീതീകരിക്കേണ്ട ആവശ്യവുമില്ല. പാൽ പൊടി ഉപയോഗിച്ച് എങ്ങനെ തൈര് ഉണ്ടാക്കാം എന്ന് നോക്കാം.


പാൽപ്പൊടി എടുക്കുമ്പോൾ നല്ല ബ്രാൻഡിലുള്ള പാൽപ്പൊടി മാത്രം എടുക്കുക. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് പാൽപ്പൊടി കലക്കിയെടുക്കുക.. ശേഷം ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിലൂടെ വിശദമായി കാണാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണിക്കുന്നതു പോലെ ചെയ്തു നോക്കൂ. ക്രീമിയും ടേസ്റ്റി യും ആയ നല്ല കട്ടത്തൈര് നിങ്ങൾക്കും ലഭിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s KitchenBincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.