ഇതുവരെ ഇതറിയാതെ പോയല്ലോ | പാവക്ക കഴിക്കാത്തവർ പോലും ഇത് ചോദിച്ചു മേടിച്ചു കഴിക്കും😋

പാവയ്ക്കാ പലർക്കും ഇഷ്ടമില്ലാത്ത പച്ചക്കറികളിൽ ഒന്നായിരിക്കും. പാവയ്ക്കാ കൊണ്ട് നമ്മൾ മെഴുക്കുപുരട്ടിയും കറിയും എല്ലാം തന്നെ ഉണ്ടാക്കി കഴിക്കാറുണ്ട്, എന്നാൽ പാവയ്ക്കാ കൊണ്ട് തയ്യാറാക്കാവുന്ന ഒരു അടിപൊളി ചമ്മന്തിപൊടി ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി കോമ്പിനേഷൻ ആയിരിക്കും ഇത്. കറികൾ ഉണ്ടാക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഈ ഒരു ചമ്മന്തിപൊടി മാത്രം മതിയാകും വയറു നിറയെ ചോറുണ്ണാൻ. പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. കയ്പു രുചി ഒട്ടും തന്നെ ഇല്ലാതെ. പാവയ്ക്കാ ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പാവയ്ക്കായുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.

ഇതുവരെ ഇതറിയാതെ പോയല്ലോ | പാവക്ക കഴിക്കാത്തവർ പോലും ഇത് ചോദിച്ചു മേടിച്ചു കഴിക്കും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums DailyMums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.