പച്ച മാങ്ങാ ഇഡ്ഡലി ചെമ്പിൽ വെച്ച് ഇങ്ങനെ ചെയ്‌താൽ കാണു അത്ഭുതം

പച്ച മാങ്ങാ ഇഡ്ഡലി ചെമ്പിൽ വെച്ച് ഇങ്ങനെ ചെയ്‌താൽ കാണു അത്ഭുതം.. ഇപ്പോൾ മാങ്ങയുടെ സീസൺ അല്ലെങ്കിൽ പോലും ധാരാളം ആളുകൾ മാർകെറ്റിൽ നിന്നും പച്ചമാങ്ങാ വാങ്ങി വെക്കാറുണ്ട്. പച്ചക്കറിയിലും മീൻ കറിയിലും ഒകെ പച്ചമാങ്ങാ പുളിക്കായി ചേർത്തല നല്ല രുചി തന്നെയാണ്. പച്ചമാങ്ങാ കൊണ്ട് നിമിഷനേരം കൊണ്ട് ചെയ്തെടുക്കാം കഴിയുന്ന ഒരു അച്ചാർ റെസിപ്പി ആണ് ഇന്നത്തെ വിഭവം.

പെട്ടെന്ന് ചോറിനൊപ്പംമാങ്ങാ അച്ചാർ കൂടി ഉണ്ടായിരുന്നെകിൽ എന്ന് തോന്നിപ്പോയാൽ ഒട്ടും മടിക്കേണ്ട ഉടൻ ഉണ്ടാക്കിക്കോളു. വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ അച്ചാർ റെഡി. മാങ്ങാ ചെറിയ കഷ്ണങ്ങൾ ആക്കി ആവശ്യത്തിന് ഉപ്പ് തിരുമ്മി വെക്കുക. ശേഷം ഇതൊന്നു ഇഡലി തട്ടിൽ ആവി കയറ്റിയെടുത്തൽ മാങ്ങാ കഷണങ്ങൾ നല്ല സോഫ്റ്റ് ആയി കിട്ടും. അതിനുശേഷം ഇതിലേക്ക് അല്പം ഉലുവപ്പൊടി കായപ്പൊടി ചേർത്തിളക്കുക.

എന്നിട്ട് ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ഇതിലേക്ക് കടുക്, മുളക്പൊടി ചേർത്ത് നന്നായി ഇളക്കുക. മുളകുപൊടി ചേർത്താൽ തീ ഓഫ് ചെയ്യാൻ മറക്കരുത്, അല്ലെങ്കിൽ മുളക് കരിഞ്ഞുപോകും. ശേഷമിത് മാങ്ങയിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.. സിമ്പിൾ അച്ചാർ റെഡി. നിങ്ങളുടെ സ്പെഷ്യൽ റെസിപ്പികളും താഴെ കമന്റ് ചെയ്യൂ.. മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.