എന്റെ ഈശ്വരാ അറിഞ്ഞില്ലല്ലോ ഈ കാര്യം ഇതുവരെ

പച്ചമുളക് വാങ്ങുമ്പോൾ പലപ്പോഴും കുറച്ചധികം ആയാണ് നമ്മൾ വീട്ടിലേക്ക് വാങ്ങുക.. എല്ലാ വിഭവങ്ങളിലേക്കും എപ്പോഴും ആവശ്യം വരുന്ന ഒന്നാണ് പച്ചമുളക്.. അധികം വാങ്ങിവെച്ചാൽ പെട്ടെന്ന് കേടായി പോകുന്നത് ആണ് വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശനം.. ഈപ്രശ്‍നം ഇനി സിമ്പിൾ ആയി പരിഹരിക്കാം..

കുറച്ച് ശ്രദ്ധിച്ചാൽ ഈ പച്ചമുളകുകൾ ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കാൻ കഴിയും. പച്ചമുളകിന്റെ തണ്ട് ബാക്ടീരിയ കടന്നു കൂടുന്ന ആദ്യത്തെ ഭാഗമാണ്. അതിനാൽ പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാൻ. കേടായ ഏതെങ്കിലും മുളകുണ്ടെങ്കിൽ അത് ആദ്യമേ കളയുക. അല്ലെങ്കിൽ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും.

പ്രത്യേകം പാത്രങ്ങളിലോ കുപ്പികളിലോ ആയി തണ്ട് കളഞ്ഞു സൂക്ഷിച്ചാൽ പച്ചമുളക് അധികം നാളുകൾ സൂക്ഷിക്കാനാകും.. ഇങ്ങനെ ചെയ്താൽ 30 ദിവസം വരെ പച്ചമുളകുകൾ കേടാകാതെ ഫ്രഷായി സൂക്ഷിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.