പല്ലിൽ അടിഞ്ഞു കൂടിയ പ്ലാക്ക്‌ നീക്കം ചെയ്യാൻ…

നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച്‌ വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. സുന്ദരമായ പല്ലുകളില്ലാതെ എങ്ങനെ ആകർഷകമായി ചിരിക്കാനാകും? ല്ലിന്റെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്ന വില്ലനാണ് പള്ളിലുണ്ടാകുന്ന പ്ലാക്. ബാകടീരിയയും ഭക്ഷണാവശിഷ്ടങ്ങളും ചേർന്ന് പല്ലിൽ ഉണ്ടാക്കുന്ന ഒട്ടുന്ന ഒരു നേർത്ത ആവരണമാണ്‌ പ്ലാക്‌. പ്ലാക്‌ നീക്കംചെയ്യാതിരിരുന്നാൽ അത്‌ അവിടെയിരുന്നു കട്ടിപിടിച്ച് ടാർടർ അഥവാ കാൽക്കുലസ്‌ ആയിത്തീരുന്നു. പല്ലുകൾ നന്നായി വൃത്തിയാക്കാതെ വരുമ്പോഴാണ് ഇതുണ്ടാകുന്നത്.

ഇത് പിന്നീട് കട്ടപിടിച്ച് കാൽക്കുലസ് ആയി മാറുകയും ഇത് പിന്നീട് പല്ലിനും മോണയ്ക്കും ദോഷകരമായി മാറുന്നു.. പിന്നീട് ദന്തഡോക്ടറെ സ്ഥിരം സമീപിക്കേണ്ടി വരും.. ഓരോ തവണ പോകുമ്പോഴും നല്ലൊരു ചിലവ് തന്നെ വരും.. അതുകൊണ്ട് പല്ലിലെ പ്രശ്നങ്ങൾ നിസ്സാരമായി കാണരുത്..

ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. പല്ലിലെ കറയെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.. പല്ലിലെ പ്ലാക് ഇല്ലാതാക്കാൻ വീട്ടിൽത്തന്നെ ചെയ്യാവുന്ന ലളിതമായ ചില കാര്യങ്ങൾ ഉണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.