പല്ലിലെ പോടിലെ വേദനയകറ്റാൻ മിനിട്ടുകൾ മാത്രം മതി…

നിങ്ങള്‍ പല്ലുവേദന കാരണം കഷ്ടപ്പെടുകയാണോ…? നിങ്ങള്‍ക്ക് വേഗത്തില്‍ പ്രകൃതിദത്തമായ രീതിയില്‍ പല്ലുവേദന ഭേദമാക്കണോ…? പല്ലിലും അതിനോടു ചേർന്ന ഭാഗത്തും അനുഭവേദ്യമാകുന്ന വേദനയെയാണ് പല്ലുവേദന എന്ന് വിളിക്കുന്നത്. മുഖ്യമായും പല്ലിലെ പ്രശ്നങ്ങൾ കാരണമാണ് ഇത്തരം വേദനയുണ്ടാകുന്നത്. വേദനയുടെ കാഠിന്യം ചെറിയ അസ്വസ്ഥത മുതൽ അസഹ്യമായ വേദന വരെ എന്തുമായേക്കാം.

നീണ്ട കാലയളവിൽ തുടർച്ചയായി കാണപ്പെടുന്ന തരം വേദനയോ ഇടയ്ക്കിടെ കാണുന്ന വേദനയോ ആകാം ഉണ്ടാകുന്നത്. ചവയ്ക്കുന്നതോ, ചൂടുള്ളതോ, തണുത്തതോ ആയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതോ കാരണം വേദനയുണ്ടാകാം. അനുഭവിച്ചവര്‍ക്ക് മാത്രം കാഠിന്യം തിരിച്ചറിയാന്‍ സാധിക്കുന്ന വേദനയാണ് പല്ലുവേദന.

അണുബാധ, പല്ല് ചെറുതാകുന്നത്, മോണ കുറയുന്നത് തുടങ്ങി പല്ലു വേദനയുടെ കാരണങ്ങള്‍ പലതാണ്. പല്ലുവേദന രണ്ട് ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധചികിത്സ ഉറപ്പായും തേടണം. അതേസമയം പല്ലുവേദനയുടെ തുടക്കത്തില്‍ പരീക്ഷിച്ചു നോക്കാവുന്ന നിരവധി വീട്ടുവൈദ്യങ്ങളുമുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. MS easy tips

Comments are closed.