ഈയൊരു സ്പ്രേയടിച്ചാൽ പാമ്പ് വീടിന്റെ പരിസരത്തുപ്പോയിട്ട് പറമ്പിൽ പോലും കയറില്ല…
പാമ്പ് വീടിനകത്തേക്ക് വരുന്നത് പലരുടെയും വലിയൊരു പ്രേശ്നമാണ്. ഉഗ്ര വിഷമുള്ളതും അല്ലാത്തവയുമായ പലയിണ പാമ്പുകൾ ഉണ്ട്.ഇവയെ നമ്മൾ എല്ലാവര്ക്കും അല്ലെങ്കിൽ നല്ലൊരുഭാഗം ജനസമൂഹത്തിനും പേടിയാണ്. വീട്ടിലോ പരിസരത്തോ പമ്പ വന്നാൽ തള്ളുകയും കൊല്ലുകയും ചെയ്യുന്നത് കാണാറുണ്ട്.
ഇത് അവയെ നശിപ്പിക്കാൻ എന്നതിലുപരി സ്വയം രക്ഷക്ക് വേണ്ടിയാണ് ചെയ്യുന്നത്. അവ നമ്മെ കടിച്ചാലോ, വിഷം നമ്മുടെ ശരീരത്തിൽ എത്തും, മരിക്കും എന്നൊക്കെയുള്ള മുൻധാരണ ഒട്ടുമിക്ക്യ സാദാരണകർക്കും ഉണ്ട്. അതുകൊണ്ട് തന്നെ ഇവയിൽ നിന്നും അകന്നു നില്ക്കാൻ ആഗ്രഹിക്കുന്നവർ ആണ്.
അതുകൊണ്ട് നമ്മൾ വീട് വെച്ച് താമസിക്കുമ്പോൾ വീട്ടുപരിസരത്തോ വീടിനകത്തോ പാമ്പ് വരുകയാണെങ്കിൽ അത് നമ്മുക്ക് വളരെ ബുദ്ധിമുട്ടാണ്. പ്രേതേകിച് ചെറിയ കുട്ടികൾ ഉള്ള സ്ഥലങ്ങളിൽ. അതുകൊണ്ട് ഇവയെ അകറ്റി നിർത്താൻ എന്തൊക്കെ ചെയ്യാം എന്നാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്. വിശദമായി അറിയാൻ വീഡിയോ കാണാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRARTHANA’S FOOD & CRAFT
Comments are closed.