ഒരു ദിവസം 1/2 tsp പഞ്ചസാരയെങ്കിലും അടുക്കളയിൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ…? എങ്കിൽ കാണാൻ മറക്കരുത്…!

ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന്‌ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്‌ പഞ്ചസാര. ഭക്ഷണത്തിന്‌ മധുരം നൽകുന്നതിനാണ്‌ പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. കരിമ്പിൽ നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ കാരറ്റിൽ നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്നുണ്ട്.

ഒരു നിത്യോപയോഗ പദാർത്ഥമാണ് പഞ്ചസാര. ചായ, കാപ്പി, മധുരപദാർത്ഥങ്ങൾ, പലഹാരം തുടങ്ങി പല ഉപയോഗങ്ങളും ഇതിന് ഉണ്ട്. ലോകത്തിൽ ഏറ്റവുമധികം പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നത്. ബ്രസീൽ ആണ്‌ ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിലും ബ്രസീലാണ്‌ ഒന്നാമത്.

പഞ്ചസാരവിളകളിൽ പ്രധാനപ്പെട്ടവയാണ് കരിമ്പും ഷുഗർ ബിറ്ററും ഇവയിൽ നിന്നുള്ള പ്രധാന ഉൽപ്പന്നം പഞ്ചസാര യാണെങ്കിലും ഉപോൽപ്പന്നങ്ങളായി മൊളാസസ്സ്. ശർക്കര, ശർക്കരത്തൻ, ഖണ്ഡസാരി തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.