പപ്പടം മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. അസാധ്യ രുചി തന്നെയാണ്🤤

പപ്പടം കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു അടിപൊളി സൈഡ് ഡിഷ്. ഇത് നമുക്ക് ചോറിന്റെ കൂടെയോ ദോശയുടെ കൂടെയോ ഒക്കെ കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ ഐറ്റം ആണ്. പപ്പടം ഇങ്ങനെയൊരു ഐറ്റം എന്നായിരിക്കും അല്ലേ സംശയം? എങ്കില്‍ സംശയിക്കേണ്ട. പപ്പടം ഉപയോഗിച്ച് നല്ല സ്വാദുള്ള ഒരു സ്‌പെഷ്യല്‍ കറി നമുക്ക് ഉണ്ടാക്കാം.

വീട്ടില്‍ ആവശ്യത്തിന് പച്ചക്കറിയോ മീനോ ഇല്ലെങ്കില്‍ ഇനി പപ്പടം ഉപയോഗിച്ച് ഈ കറിയൊന്നു ഉണ്ടാക്കി നോക്കൂ… പപ്പടം കൊണ്ട് ഇങ്ങനെയൊരു ഡിഷ് നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല. കുറഞ്ഞ ചേരുവകൾ കൊണ്ട് ചുരുങ്ങിയ നേരത്തെ കിടിലൻ കറി റെഡി

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshiചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.