പപ്പടം വാങ്ങുന്നവർ എന്തായാലും കാണണം

മലയാളികൾക്ക് പപ്പടം ഇല്ലാതെ എന്ത് സദ്യ. പലതിനും കറികൾക്കും അതേപോലെ ചെയ്കടികൾക്കും പപ്പടം ഒരു സ്ഥിരം കോമ്പിനേഷൻ തന്നെയാണ്.. രാവിലെ പുട്ടിന് പപ്പടം, ഉച്ചയൂണിന് പപ്പടം, കഞ്ഞിക്കൊപ്പം പപ്പടം, സദ്യക്കും ബിരിയാണിക്കും പായസത്തിനും ഒപ്പം വരെയുണ്ട് പപ്പടം.

രണ്ട് മാസം വരെ കേടുകൂടാതിരിക്കുന്ന പപ്പടമാണ് ഇപ്പോൾ വിപണിയില്‍. കാര്‍ബണേറ്റ്‌സ്, ബൈകാര്‍ബണേറ്റ്‌സ്, ക്ലോറൈഡ്, സള്‍ഫേറ്റ് എന്നിവയെല്ലാം അടങ്ങിയതാണ് പപ്പടം. അല്‍പം ആസിഡ് കണ്ടെന്റും പപ്പടത്തില്‍ ഉണ്ടാകാറുണ്ട്. ഇതിനൊപ്പം പപ്പടം കുടുതല്‍ കാലം കേടാകാതിരിക്കാനുള്ള സോഡിയെ ബെന്‍സോയേറ്റ് എന്ന രാസവസ്തുവും.

പണ്ട് കാലത്ത് വീടുകളില്‍ തന്നെയായിരുന്നു പപ്പടത്തിന്റെ നിര്‍മാണം. അതും ഉഴുന്നും പപ്പടക്കാരവും നല്ലെണ്ണയും ഉപ്പും ചേര്‍ത്ത്. ആ പപ്പടം അധിക ദിവസം കേടുകൂടാതെ ഇരിക്കില്ല. വേഗം തിന്നുതീര്‍ക്കണമെന്ന് ചുരുക്കം. ചിലർ പപ്പടം ഒന്നിച്ച കൊറേ വാങ്ങി വെക്കുന്നവരുണ്ട്.. പ്രത്യേകിച്ച് ഈ ലോക്ക്ഡൌൺ സമയത്ത്. പപ്പടം കേടുകൂടാതെ എങ്ങനെയൊക്കെ സൂക്ഷിക്കാം എണ്ണത്തെക്കുറിച്ചാണ് ഇന്നത്തെ വിഡിയോയിൽ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.