ഇനി വിളകൾ പാഴാകില്ല ഉറപ്പ്, കീടങ്ങളെ തുരത്താൻ പപ്പായയില ജൈവകീടനാശിനി…!!

കീടങ്ങളെ തുരത്താൻ പപ്പായയില : ജൈവകീടനാശിനി…!! എല്ലവരുടെയും ഏറ്റവും വലിയ ആഗ്രഹം ആണ് നല്ലൊരു അടുക്കളത്തോട്ടം. വിഷരഹിതമായ പച്ചക്കറികൾ കഴിക്കാൻ ഏറ്റവും നല്ലതു സ്വന്തമായുള്ള തോട്ടത്തിലെ പച്ചക്കറികൾ ഉപയോഗിക്കുന്നതിലൂടെയാണ്.നല്ലൊരു തോട്ടം ഉണ്ടാക്കാൻ നല്ല വളവും നൽകണം. പക്ഷെ വില്ലനായി എത്തുന്ന കീടങ്ങളെ എന്ത് ചെയ്യണം.

വളം മാത്രം നൽകിയാൽ ചെടികൾ നന്നായി വരണം എന്നില്ല. അതിനെ നശിപ്പിക്കാൻ വരുന്ന കീടങ്ങളെ വകവരുത്തുകയും വേണം. നല്ല രീതിയിൽ വളരുന്ന ചെടികൾക്ക് ഇത്തരം കീടങ്ങൾ ഭീക്ഷണി ആകാറുണ്ട്. അവയെ തുരത്താൻ ജൈവകീടനാശനികൾ ഉപയോഗിക്കുന്നതാണ് നമുക്കും മണ്ണിനും നല്ലതു.

കീടനാശിനി ഉപയോഗിക്കാത്തവർ കുറവായിരിക്കും. വീഡിയോ കണ്ടാൽ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ മനസിലാകും. അറിവുകൾ എന്നും ഒരു മുതൽക്കൂട്ടാകും. അതും പുതിയ പുതിയ അറിവുകൾ ആകുമ്പോൾ ഏറ്റവും മികച്ചതാകും. അപ്പൊ എല്ലാവരും ഇത് ട്രൈ ചെയ്യില്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRS Kitchen

Comments are closed.