പഠിച്ചിരുന്നെങ്കിൽ ഞാൻ ഒന്നും ആവില്ലായിരുന്നു – പാഷാണം ഷാജി…!

മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും സ്റ്റേജിലും ജോലി ചെയ്യുന്ന ഇന്ത്യൻ നടനും ഹാസ്യനടനുമാണ് പാഷാണം ഷാജി. സ്റ്റേജ് ഷോകളിൽ ഹാസ്യനടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ടെലിവിഷനിലേക്കും സിനിമകളിലേക്കും കടന്നു. മലയാള റിയാലിറ്റി ടിവി ഷോ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സരിക്കുന്ന അദ്ദേഹം നാല് തവണ ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റനായി.

പാഷാണം ഷാജി പേര് കേൾക്കുമ്പോൾ തന്നെ ചിരി വരുന്ന ഒരു നടനാണ് പാഷാണം ഷാജി. ഒരു പക്ഷേ സ്വന്തം പേരിനേക്കാൾ അധികം അറിയപ്പെടുന്നത് ഈ ഒരു ക്യാരക്ടർ പേരു കൊണ്ടാണ് കോമഡി സ്കിറ്റ് കളിലൂടെയും സിനിമകളിലൂടെയും മലയാളികളെ ഏറ്റവുമധികം ചിരിപ്പിച്ച ഒരു വ്യക്തിയാണ്.

സാജു നവോദയ എന്ന് പറഞ്ഞാൽ പലർക്കും അറിയില്ല കാരണം ഇദ്ദേഹം വളരെയധികം ഫേമസ് ആയത് പാഷാണംഷാജി എന്ന് ക്യാരക്ടർലൂടെയാണ് അദ്ദേഹത്തിൻറെ ഏറ്റവും പുതിയ വിശേഷങ്ങളുമായി ഒരു അടിപൊളി ഇൻറർവ്യൂ ആണ് ഇത്. നമ്മളെ ചിരിപ്പിക്കാൻ ഒട്ടനേകം വിശേഷങ്ങളുമായി ആണ് സാജു നവോദയ ഇവിടെ വന്നിട്ടുള്ളത്….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. KEN TV Online

Comments are closed.