പത്തുമണി ഇങ്ങനെ നട്ടാൽ മഴക്കാലത്ത് പേടിക്കേണ്ട…!! പത്തുമണി നട്ടുവളർത്തൽ…

പത്തുമണി ഇങ്ങനെ നട്ടാൽ മഴക്കാലത്ത് പേടിക്കേണ്ട…!! പത്തുമണി നട്ടുവളർത്തൽ… നമ്മുക് എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു ചെടി ആണ് പത്തുമണി. സാധാരണയായി പത്തുമണിച്ചെടികള് ഡയറക്റ്റ് മണ്ണിലാണ് നമ്മളെല്ലാവരും നടുന്നത്. പല വർണ്ണത്തിലുള്ള പത്തുമണിച്ചെടികള് ഇന്ന് മേടിക്കുവാൻ കിട്ടും.

രാവിലെ വിരിഞ്ഞു വൈകുന്നേരം അണഞ്ഞു പോകുന്ന പൂക്കളാണല്ലോ പത്തുമണി പൂക്കൾ. ഇവിടെ ഞാൻ ഹാങ്ങിങ് ബാസ്കറ്റിൽ ആണ് നട്ടിരിക്കുന്നതു. അതുകൊണ്ടു ധാരാളം ഗുണങ്ങളും ഉണ്ട്. മഴക്കാലത്ത് ചീഞ്ഞു പോകാതെ സഹായിക്കും. അതുപോലെ പത്തുമണി തഴച്ചു വളരാൻ എല്ലുപൊടി ആണ് കൊടുത്തിരിക്കുന്നത്. കൂടുതൽ അറിവിനായി വീഡിയോ കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Paradise HealthNGardening

Comments are closed.