പത്തുമണിയുടെ വിത്ത് എടുത്തു വെക്കാം…

പത്തുമണി ചെടിയുടെ ഒരുപാട് കളർ variant നമ്മൾ കണ്ടിട്ടുണ്ട് അല്ലേ അതൊക്കെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിലെ പൂന്തോട്ടം വളരെ ഭംഗിയുള്ളതും ഒത്തിരി വെറൈറ്റി കളറുകളിലുള്ള പൂക്കളും ചെടികളും. അതിനുവേണ്ടി എല്ലാവരും പലതരത്തിലുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ടാവും വീട്ടിൽ എളുപ്പം വളരുന്ന ഒരു ചെടിയാണ് പത്തുമണി ചെടി. എല്ലാവരുടെ വീട്ടിലും പത്തുമണി ചെടി ഉണ്ട്.

പത്തുമണി ചെടിയുടെ വെറൈറ്റി കളറുകൾ എങ്ങിനെ നമ്മുടെ വീട്ടിൽത്തന്നെ ഉണ്ടാക്കിയെടുക്കാം എന്നാണ്‌ എവിടെയാണ് നമ്മൾ ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാം. അടുത്തടുത്ത് നിൽക്കുന്ന രണ്ടു വ്യത്യസ്ത കളറുകളിലുള്ള പൂക്കളുടെ പത്തുമണിയോടെ പൂക്കളുടെ പൂമ്പൊടികൾ തമ്മിൽ ട്രാൻസ്ഫോം ചെയ്യുമ്പോൾ നമുക്ക് പല വെറൈറ്റിയിലുള്ള കളറുകൾ ലഭിക്കുന്നതാണ്…

എങ്ങിനെ പരാഗണം നടത്തുന്ന ചെടികളുടെ വിത്ത് ശേഖരിച്ചു വെച്ചിട്ട് പിന്നീട് ആ വിത്ത് നടുമ്പോൾ നമുക്ക് ലഭിക്കുന്നത് രണ്ടു തരം കളറുകളിൽ ഉള്ള പൂക്കൾ ആയിരിക്കും. മറ്റൊരു രീതിയിൽ പരാഗണം നടത്താൻ എന്താ ചെയ്യേണ്ട എന്ന് വെച്ചാൽ ബഡ്സ് അങ്ങനെ എന്തെങ്കിലും സാധനങ്ങൾ കൊണ്ട് ഒരു ചെടിയുടെ പൂവിൽ നിന്നും കുറച്ചു പൂമ്പൊടി എടുത്ത് മറ്റൊരു ചെടിയുടെ പൂമ്പൊടിയിൽ ട്രാൻസ്ഫോം ചെയ്യുമ്പോൾ നമുക്ക് പല വെറൈറ്റിയിലുള്ള കളറുകൾ ലഭിക്കുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.