നേന്ത്രപ്പഴം കൊണ്ട്, വാഴയിലയിൽ , ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സൂപ്പർ നാലുമണി പലഹാരം…

എന്നും ഒരേ സ്നാക്ക് എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. നടൻ ഭക്ഷങ്ങൾ തുടങ്ങി അറേബ്യൻ ചൈനീസ് തുടങ്ങി ലോകത്തിന്റെ ഏത് കോണിലെ ഭക്ഷണവും ഇന്ന് നമ്മുടെ അടുക്കളയിൽ തയ്യാറാക്കിവരുന്നു. എന്നും പുതിയ പുതിയ വറൈറ്റികളും ഫുഡ് കോംബ് എല്ലാം ഇരുകയ്യും നീട്ടി നമ്മൾ ഭക്ഷണപ്രേമികൾ സ്വീകരിക്കും.

നല്ലതായ എല്ലാത്തിനെയും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ ഒരു വെറൈറ്റി ആയതും എളുപ്പം തയ്യാറാക്കാവുന്നതുമായ ഭക്ഷണങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്… നേന്ത്രപ്പഴം കൊണ്ട്, വാഴയിലയിൽ , ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സൂപ്പർ നാലുമണി പലഹാരം…

ആവിയിൽ വേവിച്ചെടുക്കുന്ന പഴം കൊണ്ടു നമ്മുടെ വീട്ടിൽ വച്ചിട്ട് നമുക്ക് ഉണ്ടാക്കാവുന്ന വളരെ വ്യത്യസ്തമാർന്ന വളരെ ഹെൽത്തി ആയ ഒരു സ്നാക്ക്. ഇവിടെ 2 നേന്ത്രപ്പഴം എടുത്തിട്ടുണ്ട്, ആദ്യം ഇതൊന്ന് ആവിയിൽ വെച്ച് വേവിക്കാം. ശേഷം ഇതിൽ ഫിൽ ചെയ്യാനുള്ള ഒരു ഫില്ലിംഗ് തയ്യാറാക്കാം. പഞ്ചസാരയും തേങ്ങയും ആണ് ഇതിന്റെ പ്രധാന ചേരുവ

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.