പത്താം ക്ലാസ്സിലെ തന്റെ മാർക്ക് തുറന്നു പറഞ്ഞു പേർളി.. കണ്ണ് തള്ളി ആരാധകർ

നിരവധി ആരാധകസമൂഹം ഉള്ള ഒരു നടിയും അവതാരകയുമാണ് പേർളി മാണി. ബിഗ് ബോസ്സിൽ വന്നതിനുശേഷമാണ് താരത്തെ ജനഹൃദയം ഏറ്റെടുത്തത്. താരം എപ്പോഴും തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ പേർളിയെക്കാളും കൂടുതൽ ഫാൻസ്‌ നിലമോൾക്ക് ആണെന്ന് പറയാം.

ഇപ്പോൾ താരം എത്തിയിരിക്കുന്നത് തന്റെ പത്താം ക്ലാസ്സിലെ മാർക്ക് പറഞ്ഞു കൊണ്ടാണ്. കേരളത്തിലെ സ്റ്റേറ്റ് സിലബസിലെ വിദ്യാർഥികളുടെ പത്താം ക്ലാസ് റിസൾട്ട് വന്നത് നാമംൽ എല്ലാവരും അറിഞ്ഞതാണ്. 99.47% വിജയശതമാനം ലഭിച്ചിരുന്നു.. ഇത്രയധികം ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലും ഈ വിജയശതമാനം നേടി കൊടുത്ത എല്ലാ കുട്ടികള്ക്കും അഭിനന്ദനപ്രവാഹങ്ങൾ തന്നെയാണ്.

തോറ്റ കുട്ടികൾക്കും മാർക്ക് കുറഞ്ഞ കുട്ടികൾക്കും ഒരു മോട്ടിവേഷണൽ മെസ്സേജ് ആയിട്ടാണ് ഇത്തവണ പേർളിയുടെ വരവ്. പത്താംക്ലാസില്‍ ജസ്റ്റ് പാസ് ആണെന്ന് പറഞ്ഞു പേര്‍ളി. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് പേർളി ഇക്കാര്യം പറഞ്ഞിരിക്കുന്നത് .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.