എന്തൊക്കെ പ്രകടനങ്ങള്‍ നാം കണ്ടിരിക്കുന്നു.കൈയ്യടിക്കുന്നു.വൈറലാക്കുന്നു. ഇത് അതുക്കും മേലെ..

നൃത്തം എന്നത് ഒരു കല ആണ്. ഉടലിന്റെ കവിതയാണ് നൃത്തം. ഏകാഗ്രത നൃത്തം അഭ്യസിക്കുന്നതിനും അത്യാവശ്യമാണ്. എന്നാൽ നൃത്തം ചെയ്തുകൊണ്ട് തന്നെ മറ്റു പ്രകടനങ്ങൾ കൂടി ചെയ്യുക എന്ന് പറയുന്നത് പ്രശംസനീയം തന്നെ. ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് ആണ് എപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. എല്ലാവരും ഈ കുട്ടിക്ക് നല്ല പിന്തുണയും നൽകി വരുന്നു.

എന്തൊക്കെ പ്രകടനങ്ങള്‍ നാം കണ്ടിരിക്കുന്നു. കൈയ്യടിക്കുന്നു. വൈറലാക്കുന്നു. ഇത് അതുക്കും മേലെ എത്തേണ്ട ഒരു വീഡിയോ തന്നെയാണ്. ഈ കൊച്ചു മിടുക്കി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ. കഴിവുകൾ പ്രോത്സാഹിക്കപ്പെടേണ്ടതാണ്. എന്നാൽ ഇനിയും ഇത്തരം കഴിവുകൾ വളർത്തിയെടുക്കാൻ ഈ പ്രതിഭകൾക്ക് ആക്കൂ.


വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ മുഴുവനായും കണ്ടിരുന്നു പോകും.ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യുക കിടിലന്‍ സപ്പോര്‍ട്ട് കൊടുക്കുക ഈ കുരുന്നിന്‌.. [വീഡിയോ കാണാം]

അസാധ്യമായ ഈ പ്രകടനത്തിന് ഈ കുരുന്നിനെ പ്രശംസിക്കാതെ വയ്യ.. വെറും ഒരു ഡാൻസിൽ ഒതുങ്ങുന്നതല്ല ഈ വീഡിയോ.. എല്ലാവരും ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.