എല്ലാവർക്കും ഇഷ്ടപെടുന്ന രുചിയിൽ നല്ല അടിപൊളി പെപ്പെർ ചിക്കൻ റോസ്റ്റ്…

എല്ലാവർക്കും ഇഷ്ടപെടുന്ന രുചിയിൽ നല്ല അടിപൊളി പെപ്പെർ ചിക്കൻ റോസ്റ്റ് തയാറാക്കിയാലോ നല്ല കട്ടിയുള്ള ടേസ്റ്റി ആയ ഗ്രേവി യിൽ … വിരുന്നുകാർ ഒക്കെ വരുമ്പോ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ ഡിഷ്‌ തന്നെയാണ് ഇതു . ഏതു ഫുഡിന്റെ കൂടെയും ബെസ്റ്റ് കോമ്പിനേഷൻ ആണ് , പ്രധാനമായും ഒരു നെയ്‌ച്ചോർ സൈഡ് ഡിഷ്‌ തന്നെ ആണന്നു പറയാം. കൂടാതെ പൊറോട്ട ,ചപ്പാത്തി, ചോറ് , ബട്ടർ നാൻ എന്നിവയുടെ കൂടെയും നല്ലതാണ് … അതിനു വേണ്ട ingredients എന്തൊക്കെ ആണന്നു നോക്കാം

medium കഷ്ണങ്ങൾ ആക്കിയ ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തതു അതിലേക് പുരട്ടാൻ. 2 സ്പൂൺ മുളകുപൊടി, 1 സ്പൂൺ കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സമം അരച്ച പേസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പു. അരപ്പിനു സവാള കൊത്തി അരിഞ്ഞത് 1/2 കപ്പ്‌, ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 spoon, പച്ചമുളക് 2 , തക്കാളി 1, കറിവേപ്പില 1 തണ്ട്, ചിക്കൻ മസാല 1സ്പൂൺ, കുരുമുളക് പൊടി 1സ്പൂൺ, മല്ലിപൊടി 1സ്പൂൺ, ഗ്രാമ്പൂ 3 , കറുവപ്പട്ട 3 ചെറിയ കഷ്ണം, ജീരകം ചെറുത് 1/4 സ്പൂൺ, ജീരകം വലുത് 1/4 സ്‌പൂൺ, തക്കോലം 2 കുഞ്ഞി കഷ്ണം.

ഇവയോക്കെ റെഡി അക്കി വെച്ചിട്ട് പെട്ടന്നു തന്നെ ഉണ്ടാക്കി എടുക്കാം … അതിനായി വീഡിയോ കണ്ടുനോക്കൂ .. ഇഷ്ടായാൽ ഷെയർ ചെയ്യാനും കമന്റ്‌ ചെയ്യാനും മറക്കരുതേ ….🥘🥘

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.