പേര ചട്ടിയിൽ നിറയെ കായ്ക്കാൻ…

പേരക്ക നമുക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്.. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഒരു പഴമാണ് പേരക്ക.. വലിയ പണച്ചെലവില്ലാതെ തന്നെ കൃഷി ചെയ്യാവുന്ന ഒന്നാണ് പേര. കുറച്ച് സ്ഥലം മാത്രം മതിയാകും ഈ കൃഷിക്ക്. പണ്ടൊക്കെ ഓരോ വീട്ടിലും ഒരു പേരമരം പതിവായിരുന്നു.. എന്നാൽ ഇന്ന് വളരെ അപൂർവ്വം ആയിരിക്കുകയാണ് പേര..

ഉഷ്ണാമേഖലാ പ്രദേശത്താണ് പേരമരം സുലഭമായി വളരുന്നത്. കാര്യമായ വളപ്രയോഗമില്ലാതെ തന്നെ ഫലം നൽകുന്നുവെന്നതാണ് പേര മരത്തിന്റെ പ്രധാന ആകർഷണീയത. പേരക്കുരു ഒരു ദിവസം വെള്ളത്തിൽ ഇട്ട ശേഷം മുളപ്പിച്ചാൽ പെട്ടെന്ന് മുളയ്‌ക്കും

മുപ്പത് വർഷം മുതൽ അമ്പത് വർഷം വരെ പേരയ്‌ക്ക് ആയുസുണ്ട്.. ചെടിയിൽ നിന്ന് തന്നെ പഴുത്താൽ കൂടുതൽ രുചികരമായ പേരയ്‌ക്ക കിട്ടും. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് പേര കൃഷി ചെയ്യരുത്. എന്നാൽ ഒരു ചെടി ചട്ടിയിൽ പേര കൃഷി ചെയ്താലോ.. ഇതും സാധ്യമാണ്..എങ്ങനെയെന്ന് അറിയണ്ടേ.. വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.