ചെടികൾ നന്നായി വളരാനുള്ള പോട്ടിങ് മിക്സ്‌ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..

നമ്മുക്കാവശ്യമായ പച്ചക്കറികൾ നാം തന്നെ സ്വയം കൃഷി ചെയ്യന്നത് വളരെ നല്ലതാണ്. കൃഷിക്കുള്ള സ്ഥലപരിമിതി ഉള്ളവര്ക്ക് വീടിന്റെ ടെറസിൽ കൃഷി ചെയ്യാം. ചെടികൾക്ക് വളരാൻ മണ്ണ് വേണ്ട.ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതിയാകും. ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്.

നഗരപ്രദേശങ്ങളില്‍ ജൈവകൃഷി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഗുണമേന്‍മയുള്ള മണ്ണിന്റെ ലഭ്യതക്കുറവ്. അങ്ങനെയുള്ളവർക്ക് ഈ പറയുന്ന നടീൽ മിശ്രിതങ്ങൾ ഉപയോഗിക്കാം. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നും, ഉപയോഗിക്കുന്നത് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.

വീഡിയോയിൽ പറയുന്നത് പോലെ കൃത്യമായി ചെയ്താൽ ഫലം ഉറപ്പാണ്. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.