
Pesaha Appam Recipe Malayalam : ഇനി വളരെ എളുപ്പത്തിൽ പെസഹ അപ്പം ഉണ്ടാക്കാം. അതിനു വേണ്ടി നമുക്ക് ആവശ്യമായ ഒരു ഗ്ലാസ് അരിപ്പൊടി ആണ് എടുക്കണം. അപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നൈസായിട്ട്ഉള്ള അരിപ്പൊടിയാണ് എടുക്കേണ്ടത്. ശേഷം ആവശ്യത്തിന് അരിപ്പൊടിയിൽ ചേർക്കേണ്ടതാണ്. തുടർന്ന് നല്ലോണം മിക്സ് ചെയ്തു കൊടുക്കുക ഇനി നമുക്ക് ഇതിൽ നല്ല തിളച്ച വെള്ളം ആഡ് ചെയ്യാം. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം മതിയാകും ആവശ്യാനുസരണം ഉപയോഗിക്കുക.
മീഡിയം ടൈമിൽ വെച്ച് ഇത് ചൂടാക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മൾ ഉണ്ടാക്കുന്ന അപ്പം നമുക്ക് നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. നിങ്ങളുടെ അടുത്ത് അരിപ്പൊടി ഇല്ലായെങ്കിൽ ഒരു ഗ്ലാസ് അരി വെള്ളത്തിൽ ഇട്ട് കുതിർത്ത് രണ്ടു മണിക്കൂറിനു ശേഷം അരച്ചെടുക്കാവുന്നതാണ്. അടുത്തതായി നമുക്ക് വേണ്ടത് ഉഴുന്നുപരിപ്പാണ് രണ്ടുമണിക്കൂർ വെള്ളത്തിൽ ഇട്ടുവച്ച കാൽ ഗ്ലാസ് ഉഴുന്നുപരിപ്പ് ആഡ് ചെയ്യാവുന്നതാണ്. ആവശ്യത്തിനനുസരിച്ച് രണ്ടുമണിക്കൂറിന് ശേഷം നമുക്ക് അരച്ചെടുക്കാവുന്നതാണ്.

ഇനി സെയിം ജാറിൽ തന്നെ ഒരു ഗ്ലാസ് തേങ്ങ അരച്ചെടുക്കാം. അരച്ചെടുത്ത തേങ്ങ മാവിലേക്ക് ആഡ് ചെയ്യാം. അതോടൊപ്പം ഇതിലേക്ക് ചെറിയുള്ളിയും ചേർക്കാം അതുപോലെ ഒരു നുള്ള് ജീരകം ചേർത്ത് കൊടുക്കാം. അതിനുശേഷം ഒരുപാട് അറിയാതെ ചെറിയ രീതിയിൽ അരച്ചെടുക്കുക. അതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് ഇഡലി മാവിന്റെ ഓരോരുത്തരുടെ കാണാൻ സാധിക്കും പാകത്തിന് ഉപ്പ് ആഡ് ചെയ്യുക. അപ്പം ഫെർമന്റ് ആവണ്ട അതിനാൽ തന്നെ ഒരു മണിക്കൂർ വെക്കാം.
അപ്പത്തിന്റെ പ്രത്യേകത ഫെർമന്റ് ആവേണ്ടതില്ല എന്നതാണ് അതിനാൽ അധികനേരം അരച്ച് വെക്കേണ്ടതില്ല. ശേഷം നമുക്ക് കേക്ക് ഉണ്ടാകാൻ ഉപയോഗിക്കുന്ന പാത്രത്തിലോ ഇഡലി ചെമ്പിലോ നമുക്ക് ഈ അപ്പം ഭാവിയിൽ പാകം ചെയ്ത് എടുക്കാവുന്നതാണ്. കൂടെ ശർക്കരപ്പാനിയും കുറുക്കിയെടുക്കാവുന്നതാണ്. കൂടെ ഒരു ഗ്ലാസ് തേങ്ങാപ്പാലും ആവശ്യത്തിന് അനുസരിച്ച് എടുക്കുക. തുടർന്ന് പാലിന് കട്ടി കൂട്ടാനായി ഒരു ടീസ്പൂൺ അരിപ്പൊടി പാലിൽ മിക്സ് ചെയ്തു ശർക്കര പാനിയിലേക്ക് ഒഴിക്കുക. പെസഹ അപ്പവും പാലും റെഡി ആയിക്കഴിഞ്ഞു.