ഒരു ദിവസം കൊണ്ട് Piles മാറും, ഇത് കുടിച്ചാൽ ജീവിതത്തിൽ piles വരില്ല…

നിങ്ങൾ പൈൽസ് കാരണം ബുദ്ധിമുട്ടുന്നവർ ആണോ? എങ്കിൽ ഇത് എങ്ങനെ മാറ്റാം എന്നറിയണ്ടേ…? ഇന്ന് 40 ശതമാനത്തോളം ആളുകൾ പൈൽസ് അഥവാ മൂലക്കുരു കാരണം ബുദ്ധിമുട്ടുന്നവർ ആണ്. മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ മൂലക്കുരു (Piles). ആന്തരീകമായും ബാഹ്യമായും രണ്ടുതരത്തിൽ പൊതുവേ മൂലക്കുരു കാണപ്പെടുന്നു. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ.

സ്ത്രീകളിൽ ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകുന്നു. നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം ബുദ്ധിമുട്ടുള്ളതാക്കുന്നു. തന്മൂലം ഈ രോഗം വളരെ പെട്ടെന്നു മൂർച്ചിക്കുന്നു. ഇവിടെ വീട്ടിൽ എങ്ങനെ നമ്മുക്ക് ഈ അവസ്ഥയെ മാറ്റം എന്നാണ് ഇ വീഡിയോയിലൂടെ നിങ്ങൾക്കുമുന്നിൽ പരിചയപ്പെടുത്തുന്നത്. മുട്ട കൊണ്ട് നമ്മുക് ഈ അവസ്ഥയെ മാറ്റിനിർത്താൻ സാദിക്കും എങ്ങനെയാണെന്ന് വിശദമായി അറിയാൻ വീഡിയോ കാണാം…

വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങൾ, മാംസഭക്ഷണങ്ങൾ പ്രത്യേകിച്ച് കോഴിയിറച്ചിയും മുട്ടയും തീർത്തും ഒഴിവാക്കുന്നതും, ശരീരത്തിന് വേണ്ട വ്യായാമങ്ങൾ ചെയ്യുന്നതും ഈ അവസ്ഥ വരാതിരിക്കാൻ നല്ലതാണ്. വ്യയാമമുള്ള ശരീരത്തിന് ഒരു പരിധി വരെ ഈ അസുഖത്തെ മാറ്റി നിർത്താൻ കഴിയും. അലോപ്പതി, ആയുർ‌വേദം, ഹോമിയോപ്പതി എന്നിവയിൽ പൈൽസിന് ചികിത്സ ലഭ്യമാണ്. എങ്കിലും ഭക്ഷണക്രമീകരണവും ജീവിതത്തിൽ തുടരേണ്ടതാണ്. പൈൽസ് മൂർഛിച്ച അവസ്ഥയിൽ അലോപ്പതിയിൽ അതിനെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാറുണ്ട്. എങ്കിലും തെറ്റായ ഭക്ഷണക്രമീകരണം മൂലം കാലക്രമേണ പൈൽസ് അതിന്റെ പൂർവാവസ്ഥയിൽ എത്തിച്ചേരുന്നു. അതിനാൽ ഈ രീതി ഒരു ശാശ്വത പരിഹാരമല്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Malus tailoring class in Sharjah

Comments are closed.