എന്റെ പൊന്നോ…പൈനാപ്പിളിന്റെ ഈ ഉപയോഗം ആരും അറിയാതെ പോകല്ലേ…

പൈനാപ്പിൾ എല്ലാവര്ക്കും ഇഷ്ട്ടമാണ്. പൈനാപ്പിളിന്റെ തേനൂറുന്ന മധുരം കുട്ടികൾക്ക് ആയിരിക്കും ഏറെ പ്രിയങ്കരം. വയറ്റിലെ ഒട്ടുമിക്ക അസ്വസ്ഥതകളും ഇല്ലാതാക്കുന്ന ഒന്നാണ് പൈനാപ്പിള്‍. നല്ല ദഹനത്തിനും ഇത് സഹായിക്കും. റ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരം കൂടിയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയൺ, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

പൈനാപ്പിൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു ജാം റെസിപ്പി ആണ് ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വീട്ടിൽ തന്നെ എളുപ്പത്തിൽ ഒരു പുതു രുചിയിൽ പൈനാപ്പിൾ ജാം തയാറാക്കാം.


എന്റെ പൊന്നോ…പൈനാപ്പിളിന്റെ ഈ ഉപയോഗം ആരും അറിയാതെ പോകല്ലേ.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.