കടയിൽ നിന്നും വാങ്ങുന്ന അതേ ടേസ്റ്റിൽ പിസ്സ ആർക്കും തയ്യാറാക്കാം…

കടയിൽ നിന്നും വാങ്ങുന്ന അതേ ടേസ്റ്റിൽ പിസ്സ ആർക്കും തയ്യാറാക്കാം
ഓവനില്ലാതെ യീസ്റ്റ് ഇല്ലാതെ എളുപ്പത്തിൽ ചെയ്യാവുന്ന കിടിലൻ ടേസ്റ്റി പിസ്സ. ഇനി പിസ വാങ്ങാൻ കടയിൽ പോവണ്ട.വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ 😋😋😋. എന്നിട്ട് അഭിപ്രായം പറയണം.

ചേരുവകൾ

  • മൈദ രണ്ട് കപ്പ്
  • തൈര് അര കപ്പ്
  • ഒലീവ് ഓയിൽ ഒരു ടീസ്പൂൺ
  • ഉപ്പ് പാകത്തിന്
  • ഓറിഗാനോ ഒരു ടീസ്പൂൺ

ഫില്ലിംഗിന്

  • ക്യാപ്സിക്കം
  • സവാള
  • തക്കാളി
  • ചീസ് ഗ്രേറ്റ് ചെയ്തത്

Comments are closed.