ഈ കുഞ്ഞു കഷ്ണം പി വി സി ഒരു സംഭവം തന്നെ…

കൈ കൊണ്ട് ചെയ്യുന്ന കലാവിരുതുകളും കൈകൾ കൊണ്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഉൾപ്പെടുന്നതാണ് കരകൗശലം . ചെറിയ ചെറിയ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു. പരമ്പരാഗതമായി കരകൌശലം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് വലിയ രീതിയിലുള്ള നിർമ്മാണ രൂപകൽപന പ്രവർത്തനങ്ങളാണ്. കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കും. കൈത്തറി വസ്ത്രങ്ങൾ, പ്രതിമകൾ, കടലാസ് ഉൽപ്പന്നങ്ങൾ, പ്ലാൻറ് ഫൈബറുകൾ മുതലായവ ഇതിലുൾപ്പെടുന്നു.

ഉപയോഗ ശൂന്യം എന്ന് പറയുന്ന വസ്തുക്കൾക്ക് പുതു ജീവൻ നൽകി വീണ്ടും ഉപയോഗ പ്രദമാക്കി മാറ്റുന്ന ഒരു കല ആണ് ക്രാഫ്റ്റ് മേക്കിങ്,നമുക്ക് ചുറ്റും കാണുന്ന പല വസ്തുക്കളും നാം ഉപയോഗ ശൂന്യം എന്ന് പറഞ്ഞു ഒഴിവാക്കുന്നതാണ്,എന്നാൽ അവയെല്ലാം പുനരുപയോഗം ചെയ്യാവുന്ന രീതിയിൽ മാറ്റിയെടുക്കാവുന്നതേ ഉള്ളു,ഇത്തരത്തിൽ വസ്തുക്കൾ നിർമ്മിച്ച് നമ്മെ വിസ്മയിപ്പിച്ച പലരും എന്ന് നമുക്ക് ചുറ്റും ഉണ്ട്.

ഒരു കുഞ്ഞു കഷണം pvc പൈപ്പ് ഉപയോഗിച്ച് ,മോൾഡില്ലാതെ, വളരെ വ്യത്യസ്തമായ രീതിയിൽ, ഈസിയായി,അതി മനോഹരമായ ഒരു ചെടിച്ചട്ടി നിർമ്മിക്കുന്നു,,, ഇത് ഇത് വരെ ആരും പറയാത്ത നിർമ്മാണ രീതി👌👌…. കൂടുതൽ പഠിക്കുകയും ചെയ്യാം,താഴെയുള്ള വീഡിയോ കാണൂ,ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി N T N Shanu VlogN T N Shanu Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.