ചായ പൊടിയും, ഗോതമ്പ് പൊടിയും, പയറും മേടിക്കുമ്പോ കിട്ടുന്ന കവർ കളയല്ലേ കണ്ടുനോക്കു ഉപയോഗം…

ചായ പൊടിയും, ഗോതമ്പ് പൊടിയും, പയറും മേടിക്കുമ്പോ കിട്ടുന്ന കവർ കളയല്ലേ കണ്ടുനോക്കു ഉപയോഗം… നമ്മൾ എല്ലാവരും തന്നെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർ ആണ്. ഈ സാധനങ്ങൾ കവർ ചെയ്താണ് കിട്ടുന്നത്. നമ്മൾ വീട്ടിൽ കൊണ്ടുവന്ന ശേഷം ഈ സാധനങ്ങൾ വല്ല കുപ്പികളിലോ മറ്റോ ഇട്ടുവെച്ച ശേഷം കവറുകൾ കളയുകയാണ് പാതിവ്.

ചിലർ ഇത് മണ്ണിൽ ഉപേക്ഷിക്കുന്നു , ചിലരിത് കത്തിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല എന്ന് നമ്മുക്ക് എല്ലാവര്ക്കും തന്നെ അറിയാം. അപ്പൊ ഇത് എങ്ങനെ വീണ്ടും ഉപയോഗത്തിൽ കൊണ്ടുവരാം എന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ട്. അങ്ങനെ ഒരു അറിവുമായാണ് ഈ വീഡിയോ നിങ്ങളിലേക്ക് എത്തുന്നത്.

നമ്മൾ എല്ലാവരും തന്നെ ഈ കവറുകൾ നല്ലപോലെ കഴുകിയെടുത്ത് നനവെല്ലാം പോയ ശേഷം നമ്മൾ വീട്ടിലേക്ക് വാങ്ങുന്ന പച്ചക്കറികൾ ഈ കവറുകളിൽ ആക്കി ഫ്രിഡ്ജിലും ഫ്രീസറിലും വെച്ച് സൂക്ഷിക്കാവുന്നതാണ്. ഇതിനായി പ്രേത്യേഗം പ്ലാസ്റ്റിക് പത്രങ്ങൾ ഉപയോഗിക്കുന്നതുനു പകരം ഇത് നല്ലോരു യൂസ് ആണ്, സ്ഥലവും ലാഭിക്കാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.